തമിഴ്‌നാട്ടില്‍ നാല് മണ്ഡലങ്ങളില്‍ സിപിഐ എമ്മും സിപിഐയും ലീഡ് ചെയ്യുന്നു

തമിഴ്‌നാട്ടില്‍ നാല് മണ്ഡലങ്ങളില്‍ സിപിഐ എമ്മും സിപിഐയും ലീഡ് ചെയ്യുന്നു. ഡിഎംകെ സഖ്യത്തിനൊപ്പമാണ് ഇടതുപക്ഷം മത്സരിച്ചത്. മധുരയില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി സു വെങ്കിടേശന്‍ 1603 വോട്ടിന് മുന്നിലാണ്. എഡിഎംകെയാണ് രണ്ടാമത്.
കോയമ്പത്തൂരില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി പി ആര്‍ നടരാജന്‍ 5068 വോട്ടിന് ലീഡ് ചെയ്യുന്നു. സിപിഐ സ്ഥാനാര്‍ത്ഥി എം സെല്‍വരാജ് 18053 വോട്ടിന് നാഗപട്ടണം മണ്ഡലത്തില്‍ നിന്നും, സിപിഐയിലെ തന്നെ സുബ്ബരയ്യ തിരുപ്പൂര്‍ മണ്ഡലത്തില്‍ 1027 വോട്ടിനും ലീഡ് ചെയ്യുന്നു.
ഡിഎംകെ മുന്നണി 33 ഇടത്തും എഐഎഡിഎംകെ മൂന്ന് ഇടത്തും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുകയാണ്.
f
https://www.facebook.com/Malayalivartha