പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ വീര്‍ഭൂമിയില്‍ നിന്നുള്ള എംഎല്‍എ മുനീറുല്‍ ഇസ്ലാമാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം തൃണമൂല്‍ ജില്ലയിലെ മൂന്ന് തൃണമൂല്‍ നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു.
https://www.facebook.com/Malayalivartha
























