പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയുടെ കാലാവധി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി

പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയുടെ കാലാവധി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി. ഇന്നലെ സഞ്ജയുടെ കാലാവധി പൂര്‍ത്തിയായിരുന്നു.
1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മിത്ര. പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയായും മിത്ര സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2017 മേയ് 25നാണ് പ്രതിരോധ സെക്രട്ടറിയായി നിയമിതനാകുന്നത്.
" f
https://www.facebook.com/Malayalivartha
























