ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവിൽ വാഹനാപകടത്തില്‍ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ബെല്‍ഗാമില്‍ ഇന്ന് ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരാള്‍ക്കു പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha

























