ലോകപ്രശസ്ത നാടോടി നര്‍ത്തകന്‍ ക്വീന്‍ ഹാരിഷ് വാഹനാപകടത്തില്‍ മരിച്ചു

ലോകപ്രശസ്ത നാടോടി നര്‍ത്തകന്‍ ക്വീന്‍ ഹാരിഷ് വാഹനാപകടത്തില്‍ മരിച്ചു. ഹാരിഷിനൊപ്പമുണ്ടായിരുന്ന മൂന്ന് കലാകാരന്മാരും അപകടത്തില്‍ മരിച്ചു. അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ രാജസ്ഥാനിലെ ജോധ്പുരില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഗൂമര്‍, കാല്‍ബേലിയ, ചാങ്, ഭവായ് എന്നിവയാണ് ഹാരിഷിന്റെ ലോകശ്രദ്ധയാകര്‍ഷിച്ച ഷോകള്‍.
https://www.facebook.com/Malayalivartha


























