ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ; പ്രദേശത്ത് കൂടുതല്‍ ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചു

കശ്മീരിലെ ഷോപ്പിയാനിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരുക്കുന്നോ എന്നറിയാന്‍ പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയും പുലര്‍ച്ചെയാണ് ഗഡ് സുഗാന്‍ മേഖലയിൽ ഏറ്റുമുട്ടലുണ്ടായയിരുന്നു .അതിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിക്കുകയുണ്ടായി.
.
https://www.facebook.com/Malayalivartha


























