ജമ്മു കശ്മീരില്‍ സോപിയാന്‍ ജില്ലയിലെ മോലുചിത്രഗാം മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സോപിയാന്‍ ജില്ലയിലെ മോലുചിത്രഗാം മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരന്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ മേഖലയിലൂടെ കടന്നു പോകുകയായിരുന്ന ക്യുക്ക് റിയാക്ഷന്‍ ടീമിനു നേരെ ഭീകരര്‍ വെടിവെപ്പ് ആരംഭിക്കുകയായിരുന്നു.
സൈന്യത്തിന്റെ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരരുടെ മൃതദേഹം കണ്ടെടുക്കുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്
https://www.facebook.com/Malayalivartha


























