Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആഘോഷങ്ങളാണെങ്കിലും മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കരുത്'; ഗതാഗതം തടസ്സപ്പെടുത്തി നമസ്കാരം നടത്തിയാല്‍ നടപടി എടുക്കണമെന്നുമുള്ള ബിജെപി എംപിയുടെ പരാമര്‍ശം വിവാദമാകുന്നു

05 JUNE 2019 04:04 PM IST
മലയാളി വാര്‍ത്ത

മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ വേണം ഈദ് ആഘോഷിക്കാനെന്ന് ബിജെപി എംപി ഭോലാ സിങ്. റോഡ് ഗതാഗതം തടസ്സപ്പെടുത്തി നമസ്കാരം നടത്തിയാല്‍ നടപടി എടുക്കണമെന്നുമുള്ള ഭോലാ സിങിന്‍റെ പരാമര്‍ശം വിവാദമാകുകയാണ്. ബിജെപിയുടെ ബുലന്ദ്‍ശഹറില്‍ നിന്നുള്ള എംപിയാണ് ഭോലാ സിങ്.

'ഏത് മത വിഭാഗത്തില്‍പ്പെട്ടവരുടെ ആഘോഷങ്ങളാണെങ്കിലും മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കരുത്. ആരാധന നടത്തുന്നതിന് പ്രത്യേകം സ്ഥലങ്ങളുണ്ട്. റോഡില്‍ തടസ്സം സൃഷ്ടിക്കരുത്. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. അത്തരക്കാര്‍ക്ക് എതിരെ നടപടി എടുക്കണം' - ഭോലാ സിങ് എഎന്‍ഐയോട് പറഞ്ഞു.

ഹിന്ദുക്കള്‍ ഹോളിയും ദീപാവലിയും രക്ഷാബന്ധനും ആഘോഷിക്കാറുണ്ട്. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറില്ലെന്നും ഭോലാ സിങ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മുസ്ലീം മതവിശ്വാസികള്‍ ഇന്ന് ഈദ് ആഘോഷിക്കുമ്ബോള്‍ ഭോലാ സിങിന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (4 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (4 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (4 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (4 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (4 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (4 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (4 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (4 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (5 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (6 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (6 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (7 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (7 hours ago)

Malayali Vartha Recommends