Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃണമൂലിനെതിരെ ആക്രമണം തുടർന്നാൽ ബിജെപിയെ പൂർണ്ണമായും തകർക്കും: ബിജെപിക്ക് മുന്നറിയിപ്പുമായി മമതാ ബാനര്‍ജി

06 JUNE 2019 11:24 AM IST
മലയാളി വാര്‍ത്ത

ബിജെപിക്ക് മുന്നറിയിപ്പുമായി മമതാ ബാനര്‍ജി. തൃണമൂൽ കോൺഗ്രസിനെതിരെ പശ്ചിമ ബംഗാളിൽ ബിജെപി അക്രമം തുടര്‍ന്നാൽ ബിജെപിയെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നറിയിപ്പ് നൽകി. ഈദുൽഫിത്തറുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു നമ്മളെ ആക്രമമിക്കാൻ വരുന്നവരെ തകര്‍ക്കുമെന്ന മമതയുടെ പരാമര്‍ശം.

പശ്ചിമ ബംഗാളിലെ ബിജെപി വിജയത്തെ സൂര്യോദയത്തോട് ഉപമിച്ച മമത അവര്‍ അതേ വേഗത്തിൽ തന്നെ അസ്തമിച്ച് ഇല്ലാതാകുമെന്ന് പറഞ്ഞു. ഉദയസമയത്ത് അത് ജ്വലിച്ചു നിൽക്കും. ഇവിഎമ്മുകള്‍ പിടിച്ചെടുത്താണ് അവര്‍ ഉയര്‍ന്നു വന്നത്. അതേ വേഗതയിൽ തന്നെ അവര്‍ ഇല്ലാതാകും എന്നും മമത പറഞ്ഞു.

ബിജെപി മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കലലര്‍ത്തുകയാണെന്ന് മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. ആദ്യം ജയ് ശ്രീറാം എന്ന് മുദ്രാവാക്യം വിളിച്ച ബിജെപി ഇപ്പോള്‍ ജയ് മഹാകാളിയെന്നാണ് മുദ്രാവാക്യം വിളിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ജയ് ശ്രീറാം വിളഇയുടെ ടിആര്‍പി കുറഞ്ഞെന്ന് പാര്‍ട്ടി നേതാവും മമതാ ബാനര്‍ജിയുടെ സഹോദരീപുത്രനുമായ അഭിഷേക് ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, തൃണമൂൽ കോൺഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കൈലാഷ് വിജയ്‍‍വര്‍ഗിയ രംഗത്തു വന്നു. തൃണമൂൽ സര്‍ക്കാരിന് കാലാവധി തികയ്ക്കാൻ കഴിയില്ലെന്നും അസംബ്ലി തെരഞ്ഞെടുപ്പിന് മുൻപ് പാര്‍ട്ടി അധികാരത്തിൽ നിന്ന് താഴെ വീണുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമത ധാര്‍ഷ്ട്യമുള്ള ഭരണാധികാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (4 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (4 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (4 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (4 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (4 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (4 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (4 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (5 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (6 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (6 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (6 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (7 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (7 hours ago)

Malayali Vartha Recommends