ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. പുലര്‍ച്ചെയാണ് ഏറ്റുട്ടല്‍ ആരംഭിച്ചത്.
പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
"
https://www.facebook.com/Malayalivartha


























