ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബുദ്ഗാം ജില്ലയിലെ ചദൂര ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.
ഇനിയും എത്ര ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന് വ്യക്തമല്ല. പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ശക്തമായി തുടരുകയാണ്.
"
https://www.facebook.com/Malayalivartha


























