ഛത്തീസ്ഗഢില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു

ഛത്തീസ്ഗഢില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ പി സജുവിന്റെ ദൗതിക ശരിരം കട്ടപ്പന സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെ തിരുവനന്തപുരം വിമാനത്തവളത്തില്‍ എത്തിച്ച ഭൗതിക ശരീരം രാത്രി 12 മണിക്ക് വെള്ളയാംകുടിയിലെ വീട്ടിലെത്തിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഔദ്യേഗിക ബഹുമതികള്‍ നല്കി മുതദേഹം ദഹിപ്പിക്കും.
https://www.facebook.com/Malayalivartha


























