ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് പതിമൂന്നു വയസുകാരന് ജീവനൊടുക്കി
ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് പതിമൂന്നു വയസുകാരന് ജീവനൊടുക്കി. തെലങ്കാനയിലെ ബോണ്‍ഗിറിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ഥി ചരണാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ചരണിനെ കാണുന്നില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha