Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ബീഹാർ ആൾക്കൂട്ട കൊലപാതകം പ്രാദേശിക പ്രശ്നം മാത്രാമാണെന്നു ബീഹാർ മുഖ്യമന്ത്രി

20 JULY 2019 01:31 PM IST
മലയാളി വാര്‍ത്ത

ബിഹാറില്‍ പശുവിനെ കടത്തിയെന്നു ആരോപിച്ചു മൂന്നു പേരെ മര്‍ദിച്ചു കൊന്നതിനെ ന്യായീകരിച്ചു കൊണ്ട് മുഖ്യ മന്ത്രി നിതീഷ് കുമാർ.മൂന്നു പേരെ അതി ക്രൂരമായി തല്ലി കൊന്നതിനെ ആള്‍ക്കൂട്ട കൊലപാതകമായി കണക്കാക്കാൻ കഴിയില്ലെന്ന വിചിത്ര വാദമാണ് നിതീഷ് കുമാർ ഉന്നയിച്ചിരിക്കുന്നത്. വളരെ നിർഭാഗ്യകരമായ സംഭവമാണ് നടന്നിരിക്കുന്നത്. അവരെ മർദിച്ചവർ ഒരു ആദിവാസി ഗോത്രത്തിൽപ്പെട്ടവരാണ്. മർദ്ദനത്തിൽ മരിച്ചവരിൽ ഒരാള്‍ മുസ്‌ലിമും രണ്ടുപേര്‍ ദലിതുകളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പശുക്കളെ മോഷ്ടിച്ചതു കൈയ്യോടെ പിടിക്കൂടിയതിനാലാണ് ഇവരെ ഗ്രാമീണർ എല്ലാരും ചേർന്ന് അടിച്ചത്. അത് കൊണ്ടാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇതിനെ ഒരു പ്രാദേശിക പ്രശ്‌നമായി മാത്രം കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നാണ് സരണ്‍ ജില്ലയിലെ ബനിയാപൂരില്‍ മൂന്നുപേരെ ആൾക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്. രണ്ടുപേര്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് മരിച്ചത്. ഗ്രാമ വാസികളുടെ രണ്ട് ആടുകളെയും ഒരു എരുമയേയും അവർ മോഷ്ടിക്കുന്നത് ഗ്രാമവാസികള്‍ കണ്ടപ്പോളാണ് അക്രമിച്ചതെന്നു പോലീസും പറഞ്ഞു. ഇരുമ്പു കമ്പിയും വടിയും ഉപയോഗിച്ചു മാരകമായിട്ടാണ് അവരെ അടിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (12 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (29 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (5 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (6 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

Malayali Vartha Recommends