Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

രാത്രി സ്ലീപ്പര്‍ ബസുകളില്‍ യാത്ര ചെയ്ത് ഉറങ്ങി; ചിപ്‌സും ബിസ്‌കറ്റും കഴിച്ച്‌ വിശപ്പടക്കി!! കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് 18 ദിവസങ്ങള്‍ക്കു ശേഷം; പെണ്‍കുട്ടി ചുറ്റികറങ്ങിയത് ഏഴു നഗരങ്ങളിൽ!! പെൺകുട്ടിയെ കണ്ടെത്തിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥകൾ

23 JULY 2019 09:14 AM IST
മലയാളി വാര്‍ത്ത

കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് 18 ദിവസങ്ങള്‍ക്കു ശേഷം. ഉത്തരാഖണ്ഡില്‍ നിന്നും മുങ്ങിയ പെണ്കുട്ടിയെ ഡല്‍ഹിയില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഹോട്ടല്‍ മുറികളില്‍ റൂം ലഭിച്ചില്ല. അതിനാല്‍ രാത്രി സ്ലീപ്പര്‍ ബസുകളില്‍ യാത്ര ചെയ്താണ് പെണ്‍കുട്ടി ഉറങ്ങിയിരുന്നത്. ചിപ്പ്സ്, ബിസ്‌കറ്റ്, വെള്ളം എന്നിവ കഴിച്ച്‌ വിശപ്പടക്കി. പതിനെട്ട് ദിവസത്തിനിടെ ഒരിക്കല്‍പ്പോലും കുളിച്ചില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്തായാലും സംഭവം അറിഞ്ഞ് നിരവധി മാതാപിതാക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പതിനേഴ് ദിവസങ്ങള്‍ കൊണ്ട് ഏഴ് നഗരങ്ങളിലൂടെയാണ് പെണ്‍കുട്ടി സഞ്ചരിച്ചത്. ടാക്സി ഡ്രൈവര്‍ 2 എന്ന ഗെയിമിന് അടിമയായിരുന്നു പെണ്‍കുട്ടി എന്ന് പോലീസ് പറയുന്നു. ഈ ഗെയിമിലെ എല്ലാഘട്ടങ്ങളും കുട്ടി വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാ നഗരങ്ങളിലും സഞ്ചരിച്ചരിക്കുന്ന ഒരു ടാക്സി ഡ്രൈവറാകാന്‍ തീരുമാനിച്ചു. ഈ ഗെയിമില്‍ യാത്രക്കാരുമായി വളരെ അപകടം പിടിച്ച വഴികളിലൂടെ സഞ്ചരിച്ച്‌ യാത്രക്കാരെ എത്തേണ്ട സ്ഥലത്ത് എത്തിക്കുകയും ചെയ്യുന്നു.

ഇങ്ങനെ ഒരു ടാക്സി ഡ്രൈവറാകാനാണ് ഈ പെണ്‍കുട്ടി ജീവിതത്തിലും ശ്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്.ജുലൈ ഒന്നിന് പന്ത് നഗറില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നും 12000 രൂപ മോഷ്ട്ടിച്ചാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആദ്യം ഉത്തരാഖണ്ഡിലെ കിച്ചാ നഗരത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് ഉത്തര്‍ പ്രദേശിലെ ബറെയ്‌ലിയിലേക്ക് ബസ് മാര്‍ഗം യാത്ര തിരിച്ചു. അവിടെനിന്ന് ലക്നൌവിലേക്കും ജയ്പൂരിലേക്കും പോയി. പിന്നീട് ഉദൈപൂര്‍, ജോദ്പൂര്‍, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലുമെത്തി. പിന്നീട് പൂനെയില്‍ നിന്ന് ജയ്പൂരിലെത്തി. അവിടെ നിന്ന് ഡല്‍ഹിയിലും. ഡല്‍ഹിയില്‍ നിന്ന് റിഷികേശിലും എത്തി. അവിടെനിന്ന് തിരിച്ച്‌ വീണ്ടും ഡല്‍ഹിയില്‍ എത്തി. ഇവിടെവെച്ചാണ് പെണ്‍കുട്ടിയെ പോലീസ് പിടികൂടുന്നത്.പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജയ്പൂരില്‍ വെച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്യതപ്പോള്‍ സഹോദരന്റെ ഇയെില്‍ ഐഡിയാണ് പെണ്‍കുട്ടി നല്‍കിയത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടി ജയ്പൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ പോലീസ് അവിടെ എത്തിപ്പോഴേക്കും പെണ്‍കുട്ടി അടുത്ത സ്ഥലത്തേക്ക് പോയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിനസ്സ് വിജയവും കുടുംബ സൗഖ്യവും! തുലാം, വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടം!  (14 minutes ago)

കേരളം 2026: സർവ്വേ ഫലങ്ങൾ ഇടതുപക്ഷത്തിന് അനുകൂലം; ഭരണവിരുദ്ധ വികാരം വികസനത്തിന് മുന്നിൽ വഴിമാറുന്നു...  (31 minutes ago)

സെന്‍സെക്‌സ് 1600 പോയിന്റ് താഴ്ന്ന നിലയിൽ....‌  (34 minutes ago)

പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനം രണ്ടാംഘട്ടം ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം തിങ്കളാഴ്‌ച പുനഃരാരംഭിക്കും....  (53 minutes ago)

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം.... ഭാര്യയ്ക്ക് ​ഗുരുതര പൊള്ളൽ  (59 minutes ago)

എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു...  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി  (1 hour ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് ഒറ്റയടിക്ക് 4360 രൂപയുടെ കുറവ്....  (1 hour ago)

ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും  (1 hour ago)

ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി...  (2 hours ago)

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ....  (2 hours ago)

ജീസാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു...    (3 hours ago)

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (3 hours ago)

ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു...  (3 hours ago)

Malayali Vartha Recommends