കേന്ദ്ര ബജറ്റ് ഫെബ്രുവരി 28ന്

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ കേന്ദ്രബജറ്റ് ഫെബ്രുവരി 28ന് ധനമന്ത്രി അരുണ ജെയ്റ്റ്‌ലി അവതരിപ്പിക്കും. ഇതിനു മുന്നോടിയായി ഫെബ്രുവരി 27ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
റെയില്‍വേ ബജറ്റ് 26നും അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 20 വരെ ചേരും. തുടര്‍ന്ന് ഏപ്രില്‍ 19 വരെ പാര്‍ലമെന്റ് പിരിയും ഏപ്രില്‍ 20 മുതല്‍ മെയ് എട്ടു വരെ രണ്ടാംഘട്ട സമ്മേളനം നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























