ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്ക്

ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്ക്. സോപോറിലെ മല്‍മപാന്‍പോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
സുരക്ഷാ സേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha

























