Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ജ​മ്മു കാ​ശ്മീ​രി​ലെ ജ​ന​ങ്ങ​ൾ അ​വ​രു​ടെ വീ​ടു​ക​ളി​ൽ ത​ട​വി​ൽ;കാ​ശ്മീ​രി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് ഇ​പ്പോ​ഴും അ​റി​യി​ല്ല; സീ​താ​റാം യെ​ച്ചൂ​രി

12 AUGUST 2019 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ജ​മ്മു കാ​ശ്മീ​രി​ലെ ജ​ന​ങ്ങ​ൾ അ​വ​രു​ടെ വീ​ടു​ക​ളി​ൽ ത​ട​വി​ലാ​ണെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. കാ​ശ്മീ​രി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് ഇ​പ്പോ​ഴും അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ​ദ് സ​ന്തോ​ഷ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ത്തി​ന്‍റെ​യും അ​വ​സ​ര​മാ​ണ്. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ ചി​ന്ത സ്വ​ന്തം വീ​ടു​ക​ളി​ൽ ത​ട​വി​ലാ​യി​രി​ക്കു​ന്ന കാ​ശ്മീ​ർ ജ​ന​ത​യെ കു​റി​ച്ചാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​മ്മു​ടേ​ത് വൈ​വി​ധ്യ​മാ​ർ​ന്ന ഭാ​ഷ​ക​ൾ, മ​ത​ങ്ങ​ൾ, സം​സ്കാ​ര​ങ്ങ​ൾ, ആ​ശ​യ​ങ്ങ​ൾ എ​ന്നി​വ​യു​ള്ള രാ​ജ്യ​മാ​ണ്. ഇ​താ​ണ് ന​മ്മു​ടെ ശ​ക്തി. ജ​മ്മു കാ​ശ്മീ​രി​ൽ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യും വ​രു​ത്തി​യ മാ​റ്റം പ്ര​ത്യേ​ക പ​ദ​വി​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും യെ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ ശേഷം നടക്കുന്ന ആദ്യ ബക്രീദാണ് ഇന്ന്. കനത്ത സുരക്ഷാ വലയത്തിലാണ് സംസ്ഥാനം. എന്നാല്‍ കാശ്മീരിൽ ആഘോഷങ്ങള്‍ക്ക് ഇത്തവണ തിളക്കം വളരെ കുറവാണ്. അതേസമയം നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിക്കാനായി പള്ളിയില്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

ചിത്രങ്ങള്‍ കണ്ട് കൂടുതല്‍ പേര്‍ തെരുവുകളിലേക്കും പള്ളിയിലേക്ക് ഇറങ്ങുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോകുമോയെന്ന ഭയം ജനങ്ങള്‍ക്കിടയിലുണ്ട്. അതേസമയം ശ്രീനഗറിലെ ഭൂരിഭാഗം പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് നിയന്ത്രണങ്ങളുണ്ട്. പലരെയും പള്ളികളിലേക്ക് പോകാന്‍ അനുവദിച്ചിട്ടില്ല. താഴ്‌വരയില്‍ ഒത്തുകൂടുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ജമ്മു കശ്മീര്‍ പോലീസ് ഈദ് നമസ്‌കാരം സമാധാനപരമാണെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. നമസ്‌കാരത്തിന് ശേഷം ജനങ്ങള്‍ക്ക് മധുരം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയ വക്താവ് വസുധ ഗുപ്ത പങ്കുവെച്ചിട്ടുണ്ട്. അനന്ത്‌നാഗ്, ബാരാമുള്ള, ബുദ്ഗാനം, ബന്ദിപോര, എന്നിവിടങ്ങളിലെ പള്ളികളില്‍ സമാധാനപരമായി ഈദ് നമസ്‌കാരങ്ങള്‍ നടന്നെന്നും, യാതൊരു പ്രശ്‌നങ്ങളും ഉണ്ടായില്ലെന്നും ഗുപ്ത പറഞ്ഞു. ബാരാമുള്ളയിലെ ജാമിയ മസ്ജിദില്‍ പതിനായിരം പേരാണ് നമസ്‌കാരത്തിന് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജനങ്ങള്‍ കൂട്ടത്തോടെ നമസ്‌കാരത്തിനായി പുറത്തിറങ്ങുന്നുണ്ടെന്നും, ശ്രീനഗറിലും ഷോപ്പിയാനിലും നിരവധി പേര്‍ എത്തിയെന്നും, ഈദ്ഗാ ജമ്മുവില്‍ 4500 പേരാണ് നമസ്‌കാരത്തിനായി എത്തിയതെന്നും ഗുപ്ത വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍, ഇന്നലെ വീണ്ടും തിരിച്ചെത്തിയിരുന്നു. ശ്രീനഗറില്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവന്നത്. ഇവിടെ കടകളൊക്കെ അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്.

എന്നാൽ ഒരാഴ്ച മുന്‍പ് സൈന്യം കരുതല്‍ തടങ്കലിലാക്കിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും എവിടെയെന്നു പറയാന്‍ സംസ്ഥാന ഭരണകൂടം മുതിർന്നിട്ടില്ല. ഇന്നലെ ശ്രീനഗറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി.

സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍, ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി എം.കെ ദിവേദി, ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സയ്യിദ് ആബിദ് റഷീദ് ഷാ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ഒരാഴ്ച മുന്‍പ് ഉമര്‍, മെഹ്ബൂബ, സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെ ആദ്യം വീട്ടുതടങ്കലിലാക്കിയ സൈന്യം, പിന്നീട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടി വന്നശേഷം കരുതല്‍ തടങ്കലിലാക്കുകയായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ അഭിഭാഷകരെയും സാമൂഹ്യപ്രവര്‍ത്തകരെയും തടവില്‍ വെച്ചിട്ടുണ്ട്.

തടങ്കലിലാകുന്നതിന് ഒരുദിവസം മുന്‍പ്, തങ്ങള്‍ തടവിലാകാന്‍ പോകുന്നുവെന്നു വ്യക്തമാക്കിയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ഇരുവരും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഓഗസ്റ്റ് അഞ്ചിനു ശേഷം ഇരുവരും ട്വീറ്റ് ചെയ്തിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (23 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (33 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (38 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (3 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (3 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends