Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയോട്‌ ഗ്രാമ മുഖ്യൻ ചെയ്തത് കൊടും ക്രൂരത ; സംഭവം ഇങ്ങനെ

17 AUGUST 2019 04:36 PM IST
മലയാളി വാര്‍ത്ത

കാമുകനൊപ്പം ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ ഗ്രാമമുഖ്യൻ ക്രൂരമായി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയെ നടു റോഡിലിട്ട് ഗ്രാമമുഖ്യന്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. പോലീസ് ഇടപെട്ടെങ്കിലും പരാതിയില്ലെന്ന കാരണത്താല്‍ നടപടികൾ സ്വീകരിച്ചില്ല. കുട്ടിയുടെ രക്ഷിതാക്കള്‍ സംഭവത്തില്‍ പരാതിപ്പെടാന്‍ തയ്യാറായില്ല . അതേ സമയം വനിതാ കോണ്‍സ്റ്റബിളിനെ അയച്ച്‌ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും യുവാവുമായി പെണ്‍കുട്ടിക്ക് ശാരീരിക ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ പോക്‌സോ ഉള്‍പ്പെടുത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ആന്ധ്രാപ്രദേശിലെ കെപി ദൊഡ്ഡി ഗ്രാമത്തിലാണ് ഈ സംഭവം നടന്നത് . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബന്ധുവായ 20കാരനൊപ്പമാണ് ഇറങ്ങി പോയത്. എന്നാല്‍ ഇവരെ കണ്ടെത്തി ഗ്രാമമുഖ്യന് മുന്നില്‍ കൊണ്ട് വരികെയായിരുന്നു. കാമുകനെ തലകുനിപ്പിച്ച്‌ പൊതുസ്ഥലത്ത് നിലത്തിരുത്തിയിട്ടാണ് പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തപ്പോൾ കിട്ടിയ ഉത്തരത്തില്‍ കോപിതനായ ഗ്രാമ മുഖ്യന്‍ പെണ്‍കുട്ടിയെ തല്ലുകയായിരുന്നു. ആദ്യം കൈ കൊണ്ട് അടിക്കുകയും പിന്നീട് വടിയെടുത്ത് പൊതിരെ തല്ലുകയുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (12 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (16 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (25 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (35 minutes ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (48 minutes ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (57 minutes ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (1 hour ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (1 hour ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (1 hour ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (4 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (5 hours ago)

Malayali Vartha Recommends