ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന് പ്രകോപനം... ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു
ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന് പ്രകോപനം. വ്യാഴാഴ്ച രാത്രി രാജോരിയിലെ സുന്ദര്‍ബാനി സെക്ടറിലാണ് പാക് പ്രകോപനം ഉണ്ടായത്. ഇന്നലെ രാത്രിയിലാണ് യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാന് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിവെച്ചത് .
അതിര്ത്തിലംഘിച്ചായിരുന്നു പാക് ആക്രമണം. സംഭവത്തെ തുടര്‍ന്നു ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ചൊവ്വാഴ്ച കൃഷ്ണ ഘാട്ടി സെക്ടറിലുണ്ടായ പാക് വെടിവയ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha