ബാങ്ക് ലയനത്തില്‍ പ്രതിഷേധിച്ച് പൊതുമേഖല ബാങ്ക് ഓഫിസേഴ്‌സ് 26, 27 തീയതികളില്‍ പണിമുടക്ക് പ്രഖ്യാപിച്ചു

ബാങ്ക് ലയനത്തില്‍ പ്രതിഷേധിച്ച് പൊതുമേഖലാ ബാങ്കുകളിലെ ഓഫിസര്‍മാര്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കിന് നോട്ടിസ് നല്‍കി. നവംബര്‍ രണ്ടാം വാരം മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും യൂണിയനുകള്‍ പറയുന്നു.
ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫിസേഴ്‌സ് എന്നീ സംഘടനകളാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha