Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ള പ്രവാസികൾക്ക് ആധാർ ലഭിക്കും ..അതേസമയം ഓ സി ഐ കാർഡുള്ള പ്രവാസികൾ ഇന്ത്യയിൽ ആധാർ പോലുള്ള രേഖയ്ക്ക് അപേക്ഷിക്കുന്നതും കൈവശം വെക്കുന്നതും നിയമ വിരുദ്ധമാണ്

25 SEPTEMBER 2019 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാമെന്ന നിർദ്ദേശം ഇത്തവണത്തെ ബജട്ടിൽ ഉണ്ടായിരുന്നതാണ്. അത് പ്രവർത്തികമായതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ..കാരണം ആധാറിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുവാന്‍ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു.

അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി എന്ന ആശ്വാസത്തിലാണ്‌ പ്രവാസികൾ ..എന്നാൽ ഇവിടെ അറിയാതെ പോകുന്ന ഒന്നുണ്ട്.. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് മാത്രമാണ് ആധാറിന്‌ അപേക്ഷിക്കാനുള്ള അർഹത ഉള്ളത്. ഇന്ത്യയിൽ നിന്നും വിദേശത്തുപോയി അവിടെ പൗരത്വം സ്വീകരിച്ചവർക്ക് ഇന്ത്യയിൽ ആധാറിന്‌ അപേക്ഷിക്കാൻ അവകാശമുണ്ടായിരിക്കുന്നതല്ല.

ഇപ്പോൾ പ്രവാസികൾക്ക് ആധാർ ലഭിക്കും എന്ന പ്രസ്‍താവനയിൽ ഈ ഒരു കാര്യം വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ രണ്ടു രാജ്യങ്ങളിലെ പൗരത്വം അംഗീകരിക്കുന്നില്ല. അതിനാൽ തന്നെ വിദേശ പാസ്പോർട്ടുള്ള ,അല്ലെങ്കിൽ വിദേശ പൗരത്വം സ്വീകരിച്ചവർക്ക് ഇന്ത്യയിൽ കുറച്ചു ദിവസത്തേക്ക് വരുമ്പോൾ ആധാർ എടുക്കാൻ പറ്റില്ല.

എന്നാൽ ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ഈ തീരുമാനം വളരെ ഗുണകരമാണ് . ഇതുവരെ ആധാർ ലഭിക്കണമെങ്കിൽ കാലതാമസം ഉണ്ടായിരുന്നു. അത് ഈ ഉത്തരവോടെ മാറി .. നേരത്തെ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ആധാര്‍ കാര്‍ഡ് എടുക്കാനാകു മായിരുന്നുള്ളു.

ആധാറിന് അപേക്ഷിക്കുന്ന തീയതിക്ക് മുന്‍പുള്ള ഒരു വര്‍ഷത്തില്‍ 182 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്ത് പ്രവാസികൾക്ക് ആധാർ കാർഡുകൾ വിതരണം ചെയ്യാൻ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ നിർദേശിച്ചതിനെ പ്രവാസികൾ സ്വാഗതം ചെയ്‌തിരുന്നു. നിർമല സീതാരാമന്റെ ആ നിർദ്ദേശമാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്

ഇനി പ്രവാസികൾക്ക് നാട്ടിലേക്ക് വരുന്നതിനു മുൻപ് തന്നെ ആധാര്‍ ലഭിക്കുന്നതിന് മുന്‍കൂട്ടി ഓണ്‍ ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാനുള്ള സംവിധാനം നിലവില്‍വന്നുകഴിഞ്ഞു. കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി പ്രവാസികള്‍ക്ക് ആധാര്‍ അപേക്ഷിക്കുവാന്‍ സാധിക്കും.

അപേക്ഷകർ തിരിച്ചറിയൽ രേഖ, വിലാസം, ജനനതിയതി എന്നിവ തെളിയിക്കുന്നതിന് സാധുവായ പാസ്‌പോർട്ട് രജിസ്‌ട്രേഷൻ സമയത്ത് ഉപയോഗിച്ചാൽ മതിയാകും.

പാസ്പോർട്ടിൽ ഇന്ത്യൻ വിലാസം ഇല്ലെങ്കിൽ, വിലാസത്തിന്റെ തെളിവായി യു.ഐ.ഡി.എ.ഐ അംഗീകരിച്ച മറ്റേതെങ്കിലും രേഖകൾ സമർപ്പിക്കാം.അപേക്ഷ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി നല്കാം.രജിസ്‌ട്രേഷൻ പൂർത്തിയായാൽ അപേക്ഷിക്കുന്ന സമയത്ത് സമർപ്പിച്ച ഇന്ത്യൻ വിലാസത്തിൽ ആധാർ നമ്പർ അടങ്ങിയ കത്ത് അപേക്ഷകർക്ക് ലഭിക്കും

പക്ഷെ ഓർക്കുക ഇതെല്ലാം ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ള പ്രവാസികൾക്ക് മാത്രം ബാധകമാണ് .. ഓ സി ഐ കാർഡുള്ളവർ ഇന്ത്യയിൽ ആധാർ പോലുള്ള രേഖയ്ക്ക് അപേക്ഷിക്കുന്നതും കൈവശം വെക്കുന്നതും നിയമ വിരുദ്ധമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 minutes ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (18 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (35 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (48 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (8 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

Malayali Vartha Recommends