പെണ്‍കുഞ്ഞുങ്ങളെ ഇഷ്ടമില്ല... ഇരട്ടകള്‍ പിറന്നയുടന്‍ തന്നെ കുഞ്ഞുങ്ങളെ മുത്തശ്ശി തട്ടിയെടുത്ത് അവരെ കനാലിലേക്ക് എറിഞ്ഞു

പെണ്‍കുഞ്ഞ് ആയി പോയി എന്ന കാരണത്താല്‍ കൊച്ചുമകള്‍ പ്രസവിച്ചയുടനെ അവരുടെ ഇരട്ട കുഞ്ഞുങ്ങളെ മുത്തശ്ശി തട്ടിയെടുത്ത് കനാലിലേക്ക് എറിഞ്ഞു. പഞ്ചാബിലെ ബതിണ്ഡയിലാണ് സംഭവം. പ്രസവിച്ച ഉടനെ കുട്ടികളെ ആശുപത്രിയില്‍നിന്നും ഇവര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.കുഞ്ഞുങ്ങളുടെ അമ്മയുടെ അമ്മയാണ് ഈ കടുംകൈ ചെയ്തത്. യുവതിക്ക് നിലവിലിപ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്ളതിനാലാണ് കടുംകൈ ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം.
മുത്തശി മാല്‍കിത് കൗറും (65), ഇവരുടെ മകന്‍ ബല്‍ജീന്ദര്‍ സിംഗും (35) ചേര്‍ന്നാണ് കുട്ടികളെ കനാല്‍ എറിഞ്ഞുകളഞ്ഞത്. സംഭവത്തില്‍ കുട്ടികളുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് മാല്‍കിതിനെയും ബല്‍ജീന്ദറെയും അറസ്റ്റ് ചെയ്തു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha