Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പാകിസ്ഥാന്റെ സ്വപ്‌നങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ; ജമ്മു കാശ്മീരിൽ കേന്ദ്ര സർക്കാർ വികസനം കൊണ്ടുവരുന്നതോടെ കഴിഞ്ഞ 70 വർഷമായി പാകിസ്ഥാൻ സംസ്ഥാനത്തിനെതിരെ നടത്തിയിരുന്ന എല്ലാ പ്രവർത്തനങ്ങൾക്കും അവസാനമാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

02 OCTOBER 2019 03:38 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 70 വർഷമായി പാകിസ്ഥാൻ ജമ്മുകശ്മീരിനെതിരെ നടത്തിയിരുന്ന എല്ലാ പ്രവർത്തനങ്ങൾക്കും അന്ത്യം കുറിക്കാൻ മാസ്റ്റർ പ്ലാനുമായി ഇന്ത്യ. ജമ്മു കാശ്മീരിൽ കേന്ദ്ര സർക്കാർ വികസനം കൊണ്ടുവരുന്നതോടെ കഴിഞ്ഞ 70 വർഷമായി പാകിസ്ഥാൻ സംസ്ഥാനത്തിനെതിരെ നടത്തിയിരുന്ന എല്ലാ പ്രവർത്തനങ്ങൾക്കും അവസാനമാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ വ്യക്തമാക്കി. അതിനൊപ്പം തന്നെ ജമ്മു കാശ്മീരിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ പാകിസ്ഥാൻ അടങ്ങിയിരിക്കില്ലെന്നും അതിനാൽ ആദ്യം ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ജീവഹാനി ഒഴിവാക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പ റഞ്ഞു. വാഷിംഗ്ടണിലുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് എന്ന അമേരിക്കൻ തിങ്ക് ടാങ്കിനോട് സംസാരിക്കവെയാണ് ജയ്ശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.

കാശ്മീരിൽ ആശയവിനിമയ സംവിധാനങ്ങൾ നിർത്തിവച്ചിരിക്കുന്നത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. എന്നാൽ സോഷ്യൽ മീഡിയ വഴിയും ഇന്റർനെറ്റ് വഴിയുമുള്ള രാജ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന് കാശ്മീരിൽ നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടെന്നും കഴിഞ്ഞ 70 വർഷമായി ഈ താത്പര്യങ്ങൾക്ക് ഏറെ വളർച്ചയുണ്ടായിട്ടുണ്ടെന്നും ജയ്‌ശങ്കർ വിശദീകരിച്ചു.

ജമ്മു കശ്മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയെ കുറിച്ചും, അവിടുത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ജയ്‌ശങ്കർ തിങ്ക് ടാങ്കിനോട് വാചാലനായി. ജമ്മു കാശ്മീരിൽ ഇന്ത്യ വരുത്തിയ മാറ്റങ്ങൾ ആ പ്രദേശത്തെ സമാധാനത്തിലേക്കാണ് നയിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ പ്രധാനമായ ഒരു മാറ്റം സംഭവിക്കുമ്പോൾ അതിന് പ്രതികരണങ്ങൾ ഉണ്ടാകുമെന്നും അത്തരമൊരു പ്രതികരണമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ മാസം ജമ്മു കാശ്മീർ ഗവർണറായ സത്യപാൽ മാലിക്കും ഇതേ കാര്യം തന്നെ വ്യക്തമാക്കിയിരുന്നു. കാശ്മീരിൽ വികസനം ഉണ്ടാകുമ്പോൾ ഇപ്പോൾ പാകിസ്ഥാൻ അധീന കാശ്മീരിൽ കഴിയുന്നവരും ഇന്ത്യയിലേക്ക് എത്തിച്ചേരുമെനന്നായിരുന്നു സത്യപാൽ മാലികിന്റെ പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (5 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (10 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends