Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞനെ ദുരൂഹ സാഹചര്യത്തില്‍ സ്വന്തം ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി...

03 OCTOBER 2019 07:19 AM IST
മലയാളി വാര്‍ത്ത

ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞനെ ദുരൂഹ സാഹചര്യത്തില്‍ സ്വന്തം ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 20 വര്‍ഷമായി ഹൈദരബാദിലാണ് സുരേഷ് ജോലി ചെയ്യുന്നത്. ഇസ്രോയുടെ ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിന്‍ സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ എസ് സുരേഷിനെയാണ് സ്വന്തം ഫ്‌ലാറ്റില്‍ കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദ് നഗരമധ്യത്തിലെ അമീര്‍ പേട്ടിലെ ഫ്‌ലാറ്റിലായിരുന്നു സുരേഷും ഭാര്യ ഇന്ദിരയും താമസിച്ചിരുന്നത്.
മൂന്നു വര്‍ഷംമുമ്പ് ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ സ്ഥലം മാറ്റി കിട്ടി ചെന്നൈയിലേക്കു പോയതിനു ശേഷം സുരേഷ് ഒറ്റയ്ക്കായിരുന്നു താമസം. മകന്‍ അമേരിക്കയിലും മകള്‍ ഡല്‍ഹിയിലുമാണ് താമസിക്കുന്നത്. ചൊവ്വാഴ്ച ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഭാര്യയെ വിവരം അറിയിച്ചു. ഭാര്യ ബന്ധുവിനെ കൂട്ടി ഹൈദരാബാദില്‍ എത്തി. പോലീസ് സാന്നിധ്യത്തില്‍ ഫ്‌ലാറ്റ് തുറന്നപ്പോള്‍ തറയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

തല പൊട്ടി രക്തം ഒലിച്ചിറങ്ങുകയും ചെയ്തിരുന്നു. ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റാണ് മരണമെന്നാണ് സൂചന. വിവരമറിഞ്ഞ് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും ഇസ്‌റോയിയിലെ സഹപ്രവര്‍ത്തകരും സ്ഥലത്ത് എത്തി. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (9 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (14 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends