Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

മൂന്ന് സ്ത്രീകളുടെ മരണത്തിന് കാരണമായത് ദുര്‍മന്ത്രവാദികളായ ആറ് വയോധികരെന്ന് ആരോപിച്ച് മർദ്ദിച്ച് മലം തീറ്റിച്ച്, പല്ലുകൊഴിച്ച് ക്രൂരത; അറസ്റ്റ് ഭയന്ന് പുരുഷന്മാരെല്ലാം ഒളിവിൽ

03 OCTOBER 2019 09:26 AM IST
മലയാളി വാര്‍ത്ത

ഗോപാര്‍പൂര്‍ ഗ്രാമത്തിലെ ആറ് വയോധികരെ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ആൾകൂട്ടം ആക്രമിച്ചു. മർദ്ദിച്ച് പല്ലുകൊഴിക്കുകയും നിര്‍ബന്ധിച്ച് മലം തീറ്റിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കാരണം ഈ പ്രദേശത്തെ മൂന്ന് സ്ത്രീകള്‍ മരിച്ചുവെന്നും ഏഴ് പേര്‍ക്ക് പരിക്കേറ്റുവെന്നും ആക്രമികള്‍ ആരോപിച്ചു.

സംഭവ ദിവസം രാത്രിയോടെ ഇവരെ വീട്ടില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ടുവന്ന ആള്‍ക്കൂട്ടം പല്ല് അടിച്ചുകൊഴിക്കും മുമ്പ് നിര്‍ബന്ധിച്ച് മലം തീറ്റിക്കുകയായിരുന്നു. സഹായത്തിനായി അഭ്യര്‍ത്ഥിച്ച വയോധികരെ രക്ഷിക്കാന്‍ ഒരാള്‍ പോലും എത്തിയില്ല. സംഭവം പൊലീസ് സ്റ്റേഷനില്‍ അറിഞ്ഞയുടന്‍ പൊലീസ് സുപ്രണ്ട് ബ്രിജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

മര്‍ദ്ദനമേറ്റ ആറ് പേരും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി. 29 പേരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 22 പേര്‍ സ്ത്രീകളാണ്. അറസ്റ്റ് ഭയന്ന് ഗ്രാമത്തിലെ പുരുഷന്മാരെല്ലാം ഒളിവിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (5 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (55 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

Malayali Vartha Recommends