Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

രാത്രിയിൽ അലർച്ച കേട്ട് ഓടി വന്ന മദ്രസ്സ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ; വിദ്യാര്‍ത്ഥിയോടുള്ള അധ്യാപകന്റെ പക അവസാനിച്ചത് ഇങ്ങനെ ; വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരം

03 OCTOBER 2019 02:28 PM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ത്ഥിയുടെ തൊണ്ട മുറിച്ച കേസില്‍ മദ്രസാ അധ്യാപകനും സഹായിയും അറസ്റ്റിൽ. ഉറക്കത്തിലായിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തൊണ്ട മുറിച്ച ശേഷം ഇയാൾ വയറ്റില്‍ കുത്തി കൊണ്ട് ഗുരുതരമായി കുത്തുകയും ചെയ്തു. ഉത്തർ പ്രദേശിലെ അമ്രോഹ ജില്ലയിൽ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. അതീവ അപകടാവസ്ഥയിൽ കുട്ടി മീററ്റിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്. മുഖ്യപ്രതിയായ മുഹമ്മദ്‌ ഹസ്‌നെയ്ന് വിദ്യാര്‍ത്ഥിയോടുള്ള പകയാണ് ഇതിന് കാരണമെന്നാണ് പോലീസ് ഭാഷ്യം. കൂട്ട് പ്രതി മുഹമ്മദ് ഉവൈസ് സെമിനാരിയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയാണ്. പ്രതികള്‍ ഇരുവരും സഹാറന്‍പൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇവർക്ക് പരസ്പരം അറിയാമെന്നും പോലീസ് വ്യക്തമാക്കി.

എല്ലാവരും ഉറങ്ങുന്ന സമയത്തായിരുന്നു പ്രതികൾ ആരുമറിയാതെ മുറിയില്‍ വന്ന് വിദ്യാര്‍ത്ഥിയുടെ തൊണ്ട മുറിച്ച്‌ കീറിയത്. ഇതിനിടെ ഒരു വിദ്യാര്‍ത്ഥി ഉറക്കമുണരുകയും അലറി വിളിക്കുകയും ചെയ്തതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് മറ്റ് മദ്രസ ജീവനക്കാര്‍ ഉറക്കമുണര്‍ന്ന് ഹാളിലേക്ക് വരികയും രക്തത്തിൽ കുളിച്ച് കിടക്കുന്ന വിദ്യാര്‍ത്ഥിയെ കാണുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് (സിഎച്ച്‌സി) കൊണ്ടുപോയി. വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായതിനാല്‍ മീററ്റിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇവരെ റിമാന്‍ഡില്‍ വിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (8 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (13 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends