Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പ്രിയങ്ക ഗാന്ധി തകര്‍ന്നു; യോഗി ആദിത്യനാഥിനെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി അതിദി സിംഗ്

03 OCTOBER 2019 03:00 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി.യെ എങ്ങനെ പരാജയപ്പെടുത്താമെന്ന് തന്ത്രം പാർത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് റായ്ബറ്‌ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അതിദി സിങ്. ബി.ജെ.പി.യുടെ ശക്തനായ നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.എല്‍.എ.

പാര്‍ട്ടി നിലപാടിനെ തള്ളി കോണ്‍ഗ്രസ് എംഎല്‍എ യോഗി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത നിയമസഭ യോഗത്തില്‍ അതിദി സിങ് പങ്കെടുത്തു. യോഗി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗം ബഹിഷ്‌ക്കരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയാണ് അതിദി സിംഗ്. എന്നാല്‍ ഗാന്ധിജയന്തി ദിനത്തില്‍ ലഖ്‌നൗവില്‍ പ്രയങ്ക വിളിച്ചു ചേര്‍ത്ത റാലിയില്‍ അതിദി പങ്കെടുത്തില്ല.

തന്റെ മണ്ഡലത്തിലെ കുടിവെള്ള, ശുചിത്വ പ്രശ്‌നങ്ങള്‍ യോഗത്തില്‍ അതിദി ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഇത് നല്ലൊരവസരമായിരുന്നുവെന്നും അതിദി പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥയാണ്. അതേസമയം തനിക്ക് ശരിയെന്നു തോന്നു തീരുമാനമാണ് താന്‍ എടുത്തതെന്നും അതിദി വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനത്തിന്‍റെ ഭാഗമായുള്ള പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായുള്ള പ്രത്യേക സെഷന്‍ ബഹിഷ്‍കരിക്കാന്‍ പ്രതിപക്ഷ കക്ഷികളായ സമാജ്‍വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവ തീരുമാനിച്ചിരുന്നു. അദിതി സിങ് സഭയില്‍ തുടര്‍ന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി സഭ വിട്ടിറങ്ങി. മുമ്പും അദിതി സിങ് യോഗി ആദിത്യനാഥിനെ പ്രശംസിച്ച് വിവാദത്തിലായിരുന്നു. എന്നാല്‍ താന്‍ ബി.ജെ.പി.യിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അദിതി നിഷേധിച്ചിരുന്നു.

അടുത്തിടെയാണ് അദിതി സിങിനെ മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ഭാവിയുടെ നേതാവെന്ന് അദിതിയെ വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള പ്രിയദര്‍ശിനി പദ്ധതിയുടെ ചുമതലയും അദിതിക്ക് നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (8 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (13 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends