Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വയോധികരെ കബളിപ്പിച്ചു സ്വര്‍ണം അപഹരിച്ചു വന്നിരുന്ന പുണെയിലെ മലയാളി ബിസിനസുകാരന്‍ അറസ്റ്റില്‍

03 OCTOBER 2019 04:41 PM IST
മലയാളി വാര്‍ത്ത

പുണെയില്‍ ബിസിനസ് നടത്തുന്ന ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് കുറ്റിയില്‍ രവികുമാര്‍ നായരെ (ആര്‍.കെ.നായര്‍ - 49), ക്ഷേത്രദര്‍ശനത്തിനെത്തുന്ന വയോധികരെ കബളിപ്പിച്ചു സ്വര്‍ണം അപഹരിച്ചതിന് അറസ്റ്റു ചെയ്തു. സ്‌കൂട്ടറിലെത്തി വഴുവാടിയില്‍ വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലാണ് അറസ്റ്റ്.

സ്വര്‍ണാഭരണങ്ങള്‍ ധരിച്ചു നടക്കുന്ന ശീലമുണ്ടായിരുന്ന രവികുമാര്‍ ഒരുവര്‍ഷം മുന്‍പ് ബിസിനസ് നഷ്ടത്തിലായതോടെയാണ് തട്ടിപ്പു തുടങ്ങിയത്. നാട്ടില്‍ എത്തിയാല്‍ ദിവസവും മാവേലിക്കര, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനം നടത്തും.

ഇതിനിടെ ഇയാള്‍ ക്ഷേത്ര പരിസരത്ത് ഒറ്റയ്ക്കു കാണുന്ന പ്രായമുള്ള സ്ത്രീകളെ പരിചയപ്പെടും. യുഎസില്‍ വലിയ ജോലിയുള്ള ആളാണെന്നും മകളുടെ ജോലി സംബന്ധിച്ചു സ്വര്‍ണമാല വഴിപാട് നല്‍കാമെന്നു പറഞ്ഞിട്ടുണ്ടെന്നും കൈവശം ഉള്ളത് 10 പവന്റെ മാലയാണെന്നും പറഞ്ഞു വിശ്വസിപ്പിക്കും. തുടര്‍ന്നു കൈവശമുള്ള മുക്കുപണ്ടം നല്‍കിയ ശേഷം സ്ത്രീകളുടെ ചെറിയ മാല തന്ത്രത്തില്‍ ഊരി വാങ്ങി മുങ്ങുന്നതായിരുന്നു തട്ടിപ്പുരീതി.

വിമാനത്തില്‍ എത്തി 2 ഇടങ്ങളില്‍ തട്ടിപ്പ് നടത്തിയ ശേഷം സ്വര്‍ണം വിറ്റു പണവുമായി വിമാനത്തില്‍തന്നെ പുണെയിലേക്കു മടങ്ങുന്നതായിരുന്നു പതിവ്. കഴിഞ്ഞ സെപ്റ്റംബര്‍ 1-ന് രാവിലെ വഴുവാടി വായനശാലയ്ക്കു സമീപത്തുവച്ച് വീട്ടമ്മയുടെ രണ്ടര പവന്റെ മാല ബലമായി പൊട്ടിച്ചെടുത്തതാണ് ഇയാള്‍ കുടുങ്ങാന്‍ കാരണമായത്. ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്.

വഴുവാടിയിലെ മോഷണത്തിനു ശേഷം പുണെയിലേക്കു പോയ ഇയാള്‍ 4 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. മാന്നാറില്‍ 6, മാവേലിക്കര 3, ചെങ്ങന്നൂരില്‍ 1 വീതം തട്ടിപ്പുകള്‍ പ്രതി നടത്തിയിട്ടുണ്ടെന്നും തട്ടിയെടുത്ത 12 പവന്‍ ചെങ്ങന്നൂരിലെ ഒരു സ്വര്‍ണാഭരണശാലയില്‍ നിന്നു കണ്ടെടുത്തതായും സിഐ പി.ശ്രീകുമാര്‍ പറഞ്ഞു.

എസ്‌ഐ എസ്.പ്രദീപ്, എഎസ്‌ഐ അരുണ്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജി.സുനിമോന്‍, സിനു വര്‍ഗീസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജി. ഉണ്ണിക്കൃഷ്ണപിള്ള, ഐ.ഷെഫീഖ്, അരുണ്‍ ഭാസ്‌കര്‍, ജി.ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (6 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (11 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends