Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വിഷം കഴിച്ച യുവാവിനെ ഭാര്യ ആശുപത്രിയിൽ എത്തിച്ചു ; പിന്നാലെ നിരവധി സ്ത്രീകൾ വന്നു ; അവരുടെ ആവശ്യം കേട്ട പോലീസ് ഞെട്ടി ; സംഭവം ഇങ്ങനെ

03 OCTOBER 2019 05:16 PM IST
മലയാളി വാര്‍ത്ത

ആത്മഹത്യ ചെയ്ത നാല്‍പ്പതുകാരന്റെ ഭാര്യ താനാണെന്ന അവകാശപ്പെട്ട് ഏഴ് സ്ത്രീകൾ. ആരാണ് ഭാര്യയെന്നറിയാതെ കുഴങ്ങി പോലീസും. ഹരിദ്വാറിലാണ് സംഭവം.ഒരു സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പവന്‍കുമാർ എന്ന യുവാവ് വിഷം കഴിച്ച്‌ ജീവനൊടുക്കിയിരുന്നു. വിഷം കഴിച്ച്‌ അബോധാവസ്ഥയിലായ പവന്‍കുമാറിനെ ഭാര്യയെന്ന പറഞ്ഞ് ഒരു സ്ത്രീ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പക്ഷേ ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു. ഇതിന് പിന്നാലെയാണ് ഭാര്യമാരെന്ന് അവകാശപ്പെട്ട് മറ്റു സ്ത്രീകളും വന്നത്.

ഞാൻ പവന്‍കുമാറിന്റെ ഭാര്യയാണെന്നും മൃതദേഹം വിട്ടു കിട്ടണമെന്നുമാണ് എല്ലാ സ്ത്രീകളും ഒരേ സ്വരത്തിൽ പറയുന്നത് . ഇതോടെ ഹരിദ്വാർ പൊലീസ് ആകെ അങ്കലാപ്പിലായി. മരിച്ചയാളിന്റെ സ്വത്ത് ആഗ്രഹിച്ചാണ് സ്ത്രീകള്‍ എത്തിയതെന്നായിരുന്നു കരുതിയത്. പക്ഷേ പവന്‍കുമാറിന് സാമ്പത്തിക പ്രശ്നങ്ങള്‍ ധാരാളമുണ്ടായിരുന്നു. മാത്രമല്ല വിലപിടിപ്പുള്ള ഒന്നും തന്നെ അയാളുടെ പേരിലില്ല. ഇത് അന്വേഷണത്തില്‍ കണ്ടെത്തി. പവൻ കുമാറിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം നടത്തി. പക്ഷേ നടന്നില്ല. എന്നാൽ കാര്യങ്ങള്‍ എന്താണെന്നറിയാൻ പൊലീസ് സമഗ്രമായ അന്വേഷണം തുടങ്ങി.  മരണ കാരണവും അന്വേഷിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (8 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (13 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends