Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കശ്മീര്‍ ജയിലില്‍ നിന്നുള്ള ആദ്യവിളി വന്നത് കേരളത്തിലേക്ക്; ഇങ്ങേ തലപ്പത്ത് ഭാര്യയും രണ്ടുമാസം പ്രായമുള്ളപ്പോള്‍ വിട്ടുപിരിഞ്ഞ മകളും; ആ ഭാഗ്യം ജതന് സ്വന്തം

04 OCTOBER 2019 09:23 AM IST
മലയാളി വാര്‍ത്ത

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ജമ്മു ജയിലുകളില്‍ ഒരു സുവര്‍ണാവസരം ഒരുക്കുകയായിരുന്നു അധികൃതര്‍, തടവുകാര്‍ക്ക് സ്വന്തം വീട്ടിലേക്ക് വിളിക്കാനുള്ള സൗകര്യമാണ്. ഇതിനെതുടര്‍ന്ന് ആദ്യവിളി എത്തിയത് കേരളത്തിലാണ് എന്നുള്ളതാണ് ഏറെ വാര്‍ത്താ പ്രാധാന്യം നേടുന്നത് ആ സൗഭാഗ്യം കൈവന്നതോ ജതനും, നാലുവര്‍ഷത്തിനുശേഷമാണ് ജമ്മുവിലെ അംഭല്ല ജയിലില്‍നിന്ന് ജതന്‍ കേരളത്തിലേക്കു വിളിച്ചത്. മറുതലയ്ക്കല്‍ ഭാര്യയും രണ്ടുമാസം പ്രായമുള്ളപ്പോള്‍ വിട്ടുപിരിഞ്ഞ മകളും. കശ്മീരിലെ ജയിലുകളില്‍ ആദ്യമായി തടവുകാര്‍ക്ക് ഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെയാണ് ജതന് കുടുംബവുമായി സംസാരിക്കാനായത്.

നാട്ടിലെ സ്വര്‍ണവ്യാപാരസ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്നതിനിടയിലാണ് മയക്കുമരുന്നു നിരോധന നിയമപ്രകാരം ജതന്‍ ജമ്മുവില്‍ അറസ്റ്റിലായത്. ജമ്മുവിലെ അംഭല്ല ജയിലിലാണ് ഇയാള്‍. ജയിലിലായതിന് ശേഷം കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ജയിലില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി നാട്ടിലേക്കു വിളിക്കാന്‍ അവസരം ലഭിച്ചത് ജതനാണ്. മകള്‍ക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് ജതന്‍ ജയിലിലാകുന്നത്. നാട്ടിലെ സ്വര്‍ണവ്യാപാരസ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നതിനിടയിലാണ് മയക്കുമരുന്നു നിരോധന നിയമപ്രകാരം ജതന്‍ ജമ്മുവില്‍ അറസ്റ്റിലായത്. ജമ്മുവിലെ അംഭല്ല ജയിലിലാണ് ഇയാള്‍. ജയിലിലായതിന് ശേഷം കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ജയിലില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി നാട്ടിലേക്കു വിളിക്കാന്‍ അവസരം ലഭിച്ചത് ജതനാണ്.

കേരളത്തിലെ പ്രളയകാലത്ത് കുടുംബത്തിന്റെ അവസ്ഥയെന്തെന്നറിയാതെ ഏറെ വിഷമിച്ചിരുന്നെന്നും നാളുകള്‍ക്കു ശേഷം ഭാര്യയോടും മകളോടും സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ജതന്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഇന്നലെയാണ് ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ ഫോണ്‍ സംവിധാനം ഉദ്ഘാടനം ചെയ്തത്. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഇന്നലെയാണ് ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ ഫോണ്‍ സംവിധാനം ഉദ്ഘാടനം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (9 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (14 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends