Widgets Magazine
04
Jun / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കംബോഡിയാ സന്ദർശനത്തിനു പിന്നാലെ എസ്.പി.ജി. സംരക്ഷണം ലഭിക്കുന്നവർക്ക് വിദേശയാത്രയിലും അംഗരക്ഷകർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം

09 OCTOBER 2019 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യക്കുള്ള സഹായ വാഗ്ദാനം നിറവേറ്റാന്‍ ട്രംപ്; യുഎസ് പ്രസിഡന്റ് ട്രംപും ഫോണിലൂടെ ആശയവിനിമയം നടത്തി; ഗുളികകള്‍ക്ക് പകരമായല്ല വെന്റിലേറ്റര്‍; ഞങ്ങള്‍ളുടെ ആവശ്യം കഴിഞ്ഞാണ് നല്‍കുന്നതെന്നും വിശദീകരണം

നിരീക്ഷണത്തിനായി റസ്ത്തം ഡ്രോണുകള്‍; ആകാശ് മിസൈല്‍ പിനക്ക മള്‍ട്ടിബാരല്‍ റോക്കറ്റ് ലോഞ്ചര്‍; എം777 ആള്‍ട്രാ ലൈറ്റ് ഹൗവിറ്റ്‌സര്‍; അഗ്‌നി-5; ഇന്ത്യയുടെ നിര്‍ണായക ആയുധങ്ങള്‍

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ജൂ​ണ്‍ മ​ധ്യ​ത്തോ​ടെ പ്ര​തി​ദി​നം 15,000 കോ​വി​ഡ് കേ​സു​ക​ൾ; ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന

കേരളത്തില്‍ നടന്നതെന്ന് കേട്ട് ആശ്ചര്യപ്പെട്ടു; പ്രതിഷേധവുമായി ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി

സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ(എസ്.പി.ജി.) സംരക്ഷണം ലഭിക്കുന്നവർക്ക് വിദേശയാത്രയിലും അംഗരക്ഷകർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കംബോഡിയാ സന്ദർശനത്തിനു പിന്നാലെയാണ് നിർണായക നീക്കം.

എസ്.പി.ജി സംരക്ഷണം ലഭിക്കുന്നവർ ഇതിനു തയ്യാറാകാതിരുന്നാൽ സുരക്ഷയെക്കരുതി വിദേശയാത്ര അനുവദിക്കാതിരിക്കാനാണ് നീക്കം. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കാണ് എസ്.പി.ജി. സംരക്ഷണമുള്ളത്. ഗാന്ധികുടുംബാംഗങ്ങൾ വിദേശത്തെത്തിക്കഴിഞ്ഞാൽ എസ്.പി.ജി. ഭടന്മാരെ തിരിച്ചയച്ച് തങ്ങളുടെ സ്വകാര്യ സന്ദർശനങ്ങൾ നടത്താറാണ് പതിവ്. എന്നാൽ ഇത്തരം സ്വകാര്യസന്ദർശനങ്ങളും നിരീക്ഷണവിധെയമാക്കാനാണ് വിദേശയാത്രയിലും അംഗരക്ഷകരെ നിർബന്ധമാക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണമുയർന്നു.

വ്യക്തികളുടെ സ്വകാര്യ ജീവിതവും സ്വാതന്ത്ര്യവും രാഷ്ട്രീയജീവിതവും രണ്ടായിക്കരുതി ബഹുമാനിക്കുന്ന നിലപാടാണ് ഇന്ത്യയുടെ ജനാധിപത്യ ശീലമെന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ പ്രതികരിച്ചു. ചില നേതാക്കളുടെ സ്വകാര്യസന്ദർശനങ്ങൾ സ്ഥാപനങ്ങളെ ദുരുപയോഗംചെയ്ത് വെളിപ്പെടുത്തുന്നതും വിവാദമുണ്ടാക്കുന്നതും നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 11 മുതൽ രാഹുലിന്റെ ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുപ്രചാരണം തീരുമാനിച്ചതായി സൂചനയുണ്ടായിരുന്നു. അതിനു മുന്നോടിയായി ശനിയാഴ്ച രാഹുൽ കംബോഡിയയിലേക്ക് തിരിച്ചതോടെ അദ്ദേഹം പ്രചാരണത്തിനുണ്ടാവില്ലെന്ന അഭ്യൂഹമുയർന്നു. പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

രാഹുലിന്റെ വിദേശയാത്രകളിൽ ദുരൂഹത സൃഷ്ടിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാനാണ് എസ്.പി.ജി. സുരക്ഷാച്ചട്ടങ്ങളിൽ ഇപ്പോൾ മാറ്റം വരുത്തിയതെന്ന് ഒരു കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. രാഹുലിന്റെ വ്യക്തിജീവിതം നിരീക്ഷിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ നിലവിലുള്ള നിയമം കർശനമായി നടപ്പാക്കുന്നു എന്നേയുള്ളൂ എന്നാണ് എസ്.പി.ജി. വൃത്തങ്ങളുടെ വിശദീകരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്കുള്ള സഹായ വാഗ്ദാനം നിറവേറ്റാന്‍ ട്രംപ്; യുഎസ് പ്രസിഡന്റ് ട്രംപും ഫോണിലൂടെ ആശയവിനിമയം നടത്തി; ഗുളികകള്‍ക്ക് പകരമായല്ല വെന്റിലേറ്റര്‍; ഞങ്ങള്‍ളുടെ ആവശ്യം കഴിഞ്ഞാണ് നല്‍കുന്നതെന്നും വിശദീകരണം  (21 minutes ago)

മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ കടല്‍ക്ഷോഭം; ആഞ്ഞടിച്ച് നിസര്‍ഗ ചുഴലിക്കാറ്റ്; 129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്;  (31 minutes ago)

നിരീക്ഷണത്തിനായി റസ്ത്തം ഡ്രോണുകള്‍; ആകാശ് മിസൈല്‍ പിനക്ക മള്‍ട്ടിബാരല്‍ റോക്കറ്റ് ലോഞ്ചര്‍; എം777 ആള്‍ട്രാ ലൈറ്റ് ഹൗവിറ്റ്‌സര്‍; അഗ്‌നി-5; ഇന്ത്യയുടെ നിര്‍ണായക ആയുധങ്ങള്‍  (38 minutes ago)

പൃ​ഥ്വിരാ​ജി​നൊപ്പം മടങ്ങിയെത്തിയ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ്  (3 hours ago)

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു  (3 hours ago)

സഹകരണ ബാങ്കിനുള്ളില്‍ വച്ച്‌ താത്കാലിക ജീവനക്കാരി സ്വയം തീകൊളുത്തി മരിച്ചു  (3 hours ago)

ജൂ​ണ്‍ മ​ധ്യ​ത്തോ​ടെ പ്ര​തി​ദി​നം 15,000 കോ​വി​ഡ് കേ​സു​ക​ൾ; ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന  (4 hours ago)

ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ പ്രകാശനം... മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടി നല്‍കി മുഖ്യമന്ത്രി  (4 hours ago)

കേരളത്തില്‍ നടന്നതെന്ന് കേട്ട് ആശ്ചര്യപ്പെട്ടു; പ്രതിഷേധവുമായി ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി  (4 hours ago)

കര്‍ഷകര്‍ക്ക് സഹായമായി അവശ്യസാധന നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം  (4 hours ago)

വിദേശത്തുനിന്നും ഒരു വിമാനവും വരേണ്ടായെന്ന് കേരളം പറഞ്ഞിട്ടില്ല; വി.മുരളീധരന്റെ വാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (5 hours ago)

പഠനം എപ്പോഴും ക്ലാസ് മുറിയില്‍ തന്നെയാണ് നല്ലത്, ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേക്ഷണം ': മുഖ്യമന്ത്രി  (5 hours ago)

വൈ​ദി​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു ത​ട​ഞ്ഞു നാ​ട്ടു​കാ​ര്‍; മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍  (6 hours ago)

നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി​ പക്ഷികളെയും നായകളെയും കൊന്നിരുന്നു.; മലപ്പുറം ജില്ലക്കെതിരെ മനേക ഗാന്ധി  (6 hours ago)

ഓൺലൈൻ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ച സംഭവം..കൗമാരക്കാ‍ർ പിടിയിൽ..  (6 hours ago)

Malayali Vartha Recommends