ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് ഒക്ടോബര്‍ 22-ന്

അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ ചേര്‍ന്ന് പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ പണിമുടക്കിന് ആഹ്വാനം ചെയ്തു.
ഒക്ടോബര്‍ 22ന് നടക്കുന്ന സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ 22-ന് ബാങ്ക് ഇടപാടുകള്‍ പൂര്‍ണ്ണമായി നിലയ്ക്കും.
https://www.facebook.com/Malayalivartha