ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേര്‍ക്ക് പരിക്ക്, രണ്ടു പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ മൂന്നു പേര്‍ക്ക് പരിക്ക്. രണ്ടു പേരെ കാണാതായി. രുദ്രപയാഗിലെ ചന്ദികാദറിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ാണാതായവരുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.
പോലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും(എസ്ഡിആര്‍എഫും സ്ഥലത്ത് തെരച്ചില്‍ തുടരുന്നുണ്ട്.
"
https://www.facebook.com/Malayalivartha