അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിവയ്പ്പ്.... രണ്ടു സൈനികരും ഒരു സിവിലിയന്‍ കൊല്ലപ്പെട്ടു...

അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികരും ഒരു സിവിലിയനുമാണ് കൊല്ലപ്പെട്ടത്. കുപ്‌വാര ജില്ലയിലാണ് പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്.
മൂന്ന് സിവിലയന്‍മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ട് വീടുകള്‍ക്കും കേടുപാടുപറ്റി. കഴിഞ്ഞയാഴ്ച ബാരമുല്ല, രജൗരി സെക്ടറുകളിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. രണ്ട് സൈനികരാണ് പാകിസ്താന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha