Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യൂസഫലി മോദിക്ക് നൽകിയ വാക്ക് പാലിച്ചു; കശ്മീർ ആപ്പിളുകൾ ഇനി ലുലു സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക്

21 OCTOBER 2019 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പിന്തുടർന്ന വസ്ത്രധാരണരീതിയെ വിമർശിച്ച് ജനം..പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ധരിച്ച ഷർട്ട് അലസമായിട്ടത് സമൂഹമാധ്യമങ്ങളിൽ ചിലരെ ചൊടിപ്പിക്കുകയായിരുന്നു..

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ച് ഗവർണർ...കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യം

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും...

ശക്തമായ കാറ്റിലും മഴയിലും ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു... മൂന്നു പേർക്ക് പരുക്ക്

യു.എ.ഇയില്‍ വച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് എം.എ.യൂസഫലി ഒരു വാക്ക് നൽകിയിരുന്നു. ആ വാക്ക് ഇപ്പോൾ പ്രവർത്തി പദത്തിൽ കൊണ്ട് വന്നിരിക്കുകയാണ് അദ്ദേഹം. കശ്മീരില്‍ നിന്നും ഉത്പന്നങ്ങള്‍ മിഡില്‍ ഈസ്റ്റിലെ ലുലു സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനമായിരുന്നു കൊടുത്തിരുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശന സമയത്തായിരുന്നു അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. അത് ഇപ്പോൾ അദ്ദേഹം നിറവേറ്റിയിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ നൂറ്റിഎണ്‍പതോളം ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കശ്മീരില്‍ നിന്നും നേരിട്ടിറക്കിയ ആപ്പിളുകൾ ഇറങ്ങും. ഇതിൻറെ അടിസ്ഥാനത്തിൽ ഇരുന്നൂറ് ടണ്‍ ആപ്പിളുകള്‍ കശ്മീരില്‍ നിന്നും ഇറക്കുമതി ചെയ്യാനുള്ള ഓര്‍ഡര്‍ കഴിഞ്ഞ ദിവസം ലുലുഗ്രൂപ്പ് നല്‍കി. പത്ത് കണ്ടെയ്നര്‍ ആപ്പിളുകളാണ് ലുലുഗ്രൂപ്പിനായി കയറ്റി അയക്കുന്നത്.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുവിൽ അക്രമങ്ങളും മറ്റും ഒഴിവാക്കാൻ കര്‍ശനമായ നിയന്ത്രണങ്ങളായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ കശ്മീരി ആപ്പിളിന്റെ സീസണിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ കര്‍ഷകരെ ബാധിക്കുമെന്ന ആശങ്കഉണ്ടായിരുന്നു. ആപ്പിളിനു പുറമേ കശ്മീരില്‍ നിന്നും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളും വാങ്ങുവാന്‍ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട് . ഇതിന് വേണ്ടി ശ്രീനഗറില്‍ സംഭരണശാല നിര്‍മ്മിക്കാനും പദ്ധതി . ജമ്മുകശ്മീരില്‍ നിന്നും ലഭിക്കുന്ന ലോകപ്രശസ്തമായ കുങ്കുമപ്പൂവ്, സ്‌പൈസസ് തുടങ്ങിയവ വാങ്ങാന്‍ ലുലുഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചു. ഇതു കൂടാതെ ലുലുഗ്രൂപ്പിന് കീഴിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കശ്മീര്‍ പ്രൊമോഷന്‍ വീക്കും ആചരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (6 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (6 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (6 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (8 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (8 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (8 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (8 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (8 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (10 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (10 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (10 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (11 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (11 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (11 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (11 hours ago)

Malayali Vartha Recommends