ഹരിയാനയില്‍ പോളിംഗ് ബൂത്തിൽ വന്ന സ്ഥാനാര്‍ത്ഥിയെ കണ്ട് വോട്ടർമാർ ഞെട്ടി

ഹരിയാനയില്‍ പോളിംഗ് ബൂത്തിൽ എത്തിയ സ്ഥാനാര്‍ത്ഥിയെ കണ്ട് എല്ലാരും ഞെട്ടി. സ്ഥാനാര്‍ത്ഥി വന്നത് ട്രാക്ടറില്‍. ജാട്ട് സംവരണ സീറ്റിലെ സ്ഥാനാര്‍ത്ഥിയായ ദുഷ്യന്ത് ചൗട്ടാലയാണ് വോട്ട് ഇടാൻ പോളിംഗ് ബൂത്തിലേക്ക് ട്രാക്ടറിൽ എത്തിയത്. ഭാര്യ നൈന ചൗട്ടാലയും ഒപ്പമുണ്ടായിരുന്നു. ജന്നായ ജനത പാര്‍ട്ടി നേതാവാണ് ദുഷ്യന്ത് ചൗട്ടാല.
പാര്‍ട്ടിയിലേക്ക് ആളുകള്‍ വരുന്നത് അടിത്തറ ശക്തമാക്കുന്നുവെന്നും ഇത്തവണ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണെന്നും ഹരിയാന കോണ്‍ഗ്രസ് ചീഫ് അശോക് തന്‍വാറിന്‍റെ പിന്തുണ തന്‍റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് കിട്ടാന്‍ സഹായകമാകുമെന്നും ദുഷ്യന്ത് ചൗട്ടാല പറയുകയുണ്ടായി .
https://www.facebook.com/Malayalivartha