ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് ജാമ്യം.കഴിഞ്ഞ ആഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ജാമ്യം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു സുപ്രീംകോടത്തിയെ സമീപിച്ചത്.
അതേസമയം, സിബിഐ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ചിദംബരത്തിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി തുടരും. 24വരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കാലാവധി.
"
https://www.facebook.com/Malayalivartha