ഡല്‍ഹിയിലെ നാലുനില ഫാക്ടറി കെട്ടിടത്തില്‍ തീപിടിത്തം.. ിന്നലെ രാത്രിയോടെയാണ് തീ പിടുത്തമുണ്ടായത്.... രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്ക്
ഡല്‍ഹിയിലെ നാലുനില ഫാക്ടറി കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാത്രിയോടെയാണ് പിരാഗര്‍ഹി മേഖലയിലെ ഫാക്ടറിയില്‍ തീ പടര്‍ന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഫാക്ടറിയില്‍ തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. ര
രൂക്ഷഗന്ധവും കനത്ത പുകയും പരിസരത്താകെ വ്യാപിച്ചിട്ടുണ്ട്. ഇരുപതിലധികം അഗ്നിശമന യൂണിറ്റുകളുടെ നേതൃത്വത്തില്‍ തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha