Widgets Magazine
10
Dec / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ കാണാന്‍ ഞാൻ പുറപ്പെടുകയാണ്, ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിന് മുൻപ് ഇരുമുടിക്കെട്ടുമായി കറുപ്പുടുത്ത് സുഹൃത്തുക്കൾക്കൊപ്പം ശബരിമല ചവിട്ടാന്‍ യാത്രയായി!! ഏറ്റെടുത്ത് സോഷ്യൽമീഡിയ...


ജവാന്മാരുടെ തല ലക്‌ഷ്യം വയ്ക്കും, ഇതുവരെ കൊന്നൊടുക്കിയത് 500 ലധികം പേരെ.. മാവോയിസ്റ്റ് തലവന്റെ തലയ്ക്ക് സർക്കാർ വിലയിട്ടത് ലക്ഷങ്ങൾ; രമണ്ണയ്ക്ക് ദൈവം കാത്ത് വച്ചത് മറ്റൊരു വിധി


ബാലഭാസ്‌കര്‍ മരിക്കുന്നതിന് തലേദിവസം ദുബായിലുള്ള വിഷ്ണു, ആ നാദം നിലച്ചു എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു, അപകടം കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് വിശ്വസിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്ബ് അര്‍ജുന്‍ വാഹനത്തില്‍ നിന്നും ചാടിയതാകാം, തെളിവുകൾ അക്കമിട്ട് നിരത്തി ബാലഭാസ്‌കറിന്റെ പിതാവ്


വില്ലയിലെത്തിച്ച്‌ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്തുഞെരിച്ച് ഭാര്യയെ കൊലപ്പെടുത്തിയത് ബാല്യകാല സഖിക്കുവേണ്ടി; വള്ളിയൂര്‍ വരെ സാഹസിക യാത്ര നടത്തി കാട്ടില്‍ കുഴിച്ചുമൂടിയ ശേഷം ഭാര്യയായെ കാണാനില്ലെന്ന് വികാരനിർഭരനായി നാടകം കളിച്ചു: വിദ്യയുടെ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്താൻ കാരണമായത് പ്രേംകുമാറിന്റെ പാളിപ്പോയ അഭിനയം


പുതിയ മേക്ക് ഓവർ കണ്ട് ഞെട്ടി, ഇതാരാ എസ്തർ തന്നെയാണോ? സാരിയുടുത്ത് എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പ്രശ്‌നം പരിഹരിക്കാന്‍ വിളിച്ചുവരുത്തിയ യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്നു

16 NOVEMBER 2019 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

ജവാന്മാരുടെ തല ലക്‌ഷ്യം വയ്ക്കും, ഇതുവരെ കൊന്നൊടുക്കിയത് 500 ലധികം പേരെ.. മാവോയിസ്റ്റ് തലവന്റെ തലയ്ക്ക് സർക്കാർ വിലയിട്ടത് ലക്ഷങ്ങൾ; രമണ്ണയ്ക്ക് ദൈവം കാത്ത് വച്ചത് മറ്റൊരു വിധി

തനിച്ച് രാത്രിയില്‍ സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി ഉത്തര്‍പ്രദേശ് പോലീസ്

ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.... നാലു പേര്‍ക്ക് പരിക്ക്

ഇതരമതത്തില്‍പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച അച്ഛന്‍ അറസ്റ്റില്‍

സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രം: എസ്.പി.ജി സുരക്ഷ നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം

പ്രശ്‌നം പരിഹരിക്കാന്‍ വിളിച്ചുവരുത്തിയ ദളിത് യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്നു. പഞ്ചാബിലെ സങ്ക്രൂറിലാണ്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്കലിവാല സ്വദേശികളായ റിങ്കു, റിങ്കുവിന്റെ പിതാവ് അമര്‍ജിത്ത്, ലക്കി, ജിന്തര്‍ സിങ്ങ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 21ന് റിങ്കുവും കൊല്ലപ്പെട്ട യുവാവും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് ഗ്രാമവാസികള്‍ താല്‍ക്കാലികമായ പരിഹരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് നവംബര്‍ 7ന് റിങ്കു യുവാവിനെ പ്രശ്‌നം പരിഹരിക്കാനായി വീട്ടിലേക്ക് വരാന്‍ പറഞ്ഞു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായതോടെ യുവാവിനെ റിങ്കുവും സംഘവും ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. അവശനായ യുവാവ് വെള്ളം കുടിക്കാന്‍ ചോദിച്ചപ്പോള്‍ മൂത്രം നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു.ഗുരുതമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ഇരുകാലുകളും മുറിച്ചുമാറ്റിയിരുന്നു. യുവാവിന്റെ മരണത്തില്‍ സങ്ക്രൂറില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പനെ കാണാന്‍ ഞാൻ പുറപ്പെടുകയാണ്, ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിന് മുൻപ് ഇരുമുടിക്കെട്ടുമായി കറുപ്പുടുത്ത് സുഹൃത്തുക്കൾക്കൊപ്പം ശബരിമല ചവിട്ടാന്‍ യാത്രയായി!! ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (45 seconds ago)

പോലീസ് ആവേശമാകുന്നു... ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റെന്ന് റിപ്പോര്‍ട്ട്; തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ച്  (6 minutes ago)

ജവാന്മാരുടെ തല ലക്‌ഷ്യം വയ്ക്കും, ഇതുവരെ കൊന്നൊടുക്കിയത് 500 ലധികം പേരെ.. മാവോയിസ്റ്റ് തലവന്റെ തലയ്ക്ക് സർക്കാർ വിലയിട്ടത് ലക്ഷങ്ങൾ; രമണ്ണയ്ക്ക് ദൈവം കാത്ത് വച്ചത് മറ്റൊരു വിധി  (12 minutes ago)

"എന്താടോ ഈ കേള്‍ക്കുന്നത്?" "ആരാടോ ഫ്രാങ്കി?" "താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?; എന്നെ വരവേറ്റത് സ്വതസിദ്ധമാ‍യ ശൈലിയില്‍ മേല്‍പ്പറഞ്ഞ കുറേ ചോദ്യങ്ങള്‍; ഓർമകളിൽ ഈ. കെ. നായനാർ  (27 minutes ago)

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്, പവന് 28,040 രൂപ  (28 minutes ago)

ബാലഭാസ്‌കര്‍ മരിക്കുന്നതിന് തലേദിവസം ദുബായിലുള്ള വിഷ്ണു, ആ നാദം നിലച്ചു എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു, അപകടം കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് വിശ്വസിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്ബ് അര്  (30 minutes ago)

തനിച്ച് രാത്രിയില്‍ സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി ഉത്തര്‍പ്രദേശ് പോലീസ്  (36 minutes ago)

ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് കൊലക്കേസ്: വരാപ്പുഴ പീഡനക്കേസിൽ ശിക്ഷാ തടവുകാരായ ശോഭാ ജോണിനെയും കേപ്പൻ അനിയെയും ഹാജരാക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്: ശോഭാ ജോണടക്കമുള്ള 8 പ്രതികളെ ഡ  (38 minutes ago)

വില്ലയിലെത്തിച്ച്‌ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്തുഞെരിച്ച് ഭാര്യയെ കൊലപ്പെടുത്തിയത് ബാല്യകാല സഖിക്കുവേണ്ടി; വള്ളിയൂര്‍ വരെ സാഹസിക യാത്ര നടത്തി കാട്ടില്‍ കുഴിച്ചുമൂടിയ ശേഷം ഭാര്യയായെ കാണാനില്ല  (46 minutes ago)

പുതിയ മേക്ക് ഓവർ കണ്ട് ഞെട്ടി, ഇതാരാ എസ്തർ തന്നെയാണോ? സാരിയുടുത്ത് എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (47 minutes ago)

ദുരൂഹതയേറി ബാലുവിന്റെ മരണം; പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കാര്‍ അപകടത്തില്‍ മരിച്ച കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം; അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌ പിതാവിന്റെ പര  (1 hour ago)

ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.... നാലു പേര്‍ക്ക് പരിക്ക്  (1 hour ago)

കേരളത്തില്‍ വെച്ചു നടന്ന കളിയില്‍ പോലും രക്ഷയില്ലാതയല്ലോ, കാത്തിരുന്ന് ബാറ്റ് കൊണ്ട് മറുപടി കൊടുക്കുക... ഇനി അവസരങ്ങള്‍ കിട്ടിയാല് നല്ല രീതിയില്‍ മുതലാക്കി കളിക്കുക; ബാറ്റെന്ന ആയുധം ഉണ്ടായിട്ട് കാര്യമ  (1 hour ago)

സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രം: എസ്.പി.ജി സുരക്ഷ നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം  (1 hour ago)

അച്ഛന്റെ ക്രൂരതയിൽ ഞെട്ടി, ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വെ​ട്ടി​നു​റു​ക്കി ബാ​ഗി​ലാ​ക്കി, ഉ​ട​ലും ത​ല​യും ക​ണ്ടെത്താനാകാതെ അന്വേഷണ സംഘം, അന്യമതത്തില്‍ ഉള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയപ്പോൾ പിതാവ് കാലനാ  (1 hour ago)

Malayali Vartha Recommends