Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

സ്‌നേഹനിര്‍ഭരമായ ഒരു ചിത്രവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രബര്‍ത്തി

20 NOVEMBER 2019 05:25 PM IST
മലയാളി വാര്‍ത്ത

ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രബര്‍ത്തി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സ്‌നേഹനിര്‍ഭരമായ ഒരു ചിത്രവുമായി ശ്രദ്ധ പിടിച്ചു പറ്റി. അമ്മയോടൊപ്പമുള്ള ചിത്രമാണ് മിമി പങ്കുവച്ചിരിക്കുന്നത്. പാര്‍ലമെന്റ് സെഷന്റെ ആദ്യ ദിവസം അമ്മയ്‌ക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് തപ്ഷി ചക്രബര്‍ത്തിക്കൊപ്പമുള്ള ചിത്രം മിമി പോസ്റ്റ് ചെയ്തത്. നേവി ബ്ലൂ കുര്‍ത്ത ധരിച്ച 30 വയസ്സുകാരി മിമിയും പിങ്ക് വസ്ത്രത്തില്‍ തപ്ഷിയും ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം വ്യാപകമായി സ്വീകരിക്കപ്പെട്ടു.

പോസ്റ്റ് ചെയ്തു നിമിഷങ്ങള്‍ക്കം ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ബംഗാളി സിനിമയിലെ പ്രശസ്ത നടിയായ മിമി ചക്രബര്‍ത്തി ജാദവ്പൂരില്‍നിന്നാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മനോഹരം, സുന്ദരം എന്നൊക്കെയുള്ള കമന്റുകളുമായി ആയിരങ്ങളാണ് ചിത്രത്തെ വരവേറ്റത്.

യാഥാസ്ഥിതിക വേഷങ്ങള്‍ക്കു പകരം മോഡേണ്‍ വേഷങ്ങളിലാണ് മിമിയും ബംഗാളില്‍ നിന്നുള്ള മറ്റൊരു പാര്‍ലമെന്റ് അംഗമായ നുസ്രത് ജഹാനും പാര്‍ലമെന്റില്‍ എത്തുന്നത്. വ്യത്യസ്ത വേഷങ്ങളുടെ പേരില്‍ രണ്ടുപേരും ഓണ്‍ലൈന്‍ ലോകത്ത് ട്രോളുകള്‍ക്കും ഇരയായിരുന്നു.

സെപ്റ്റംബറില്‍ കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജയില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന മിമിയുടെയും നുസ്രത്തിന്റെയും വിഡിയോയും വൈറലായിരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 13-ന് അവസാനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (1 hour ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (1 hour ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (2 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (2 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (2 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (2 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (2 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (2 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (2 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (3 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (3 hours ago)

Malayali Vartha Recommends