ഡല്‍ഹിയില്‍ വിദേശ വനിത കൂട്ടമാനഭംത്തിനിരയായി

രാജ്യതലസ്ഥാനത്തിനു നാണക്കേടായി വീണ്ടും കൂട്ടമാനഭംഗം. നൈജീരിയന്‍ യുവതിയാണു ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായത്. ഓടിക്കൊണ്ടിരുന്ന കാറില്‍വച്ച് നാലു യുവാക്കള്‍ ചേര്‍ന്നാണ് ഇവരെ മാനഭംഗപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാറിലായിരുന്നു സംഭവം. രാത്രിയില്‍ സഹായം ചോദിച്ച വിദേശ വനിതയെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ഒടുവില്‍ യുവതിയെ മയൂര്‍വിഹാറിനു സമീപം ഡല്‍ഹി-നോയിഡ-ഡല്‍ഹി ഫ്‌ളൈഓവറില്‍ തള്ളുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























