Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ഡല്‍ഹിയില്‍ സൗജന്യവൈഫൈ ഒരു വര്‍ഷത്തിനുള്ളില്‍: കെജ്രിവാള്‍

21 FEBRUARY 2015 10:53 AM IST
മലയാളി വാര്‍ത്ത.

പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത് പോലെ ഡല്‍ഹിയില്‍ ഉടനീളം ഒരു വര്‍ഷത്തിനുള്ളില്‍ സൗജന്യ വൈഫൈ സംവിധാനം നടപ്പാക്കുമെന്ന് ആംആദ്മി പാര്‍ട്ടി. വെള്ളം, വൈദ്യൂതി എന്നിവയുടെ വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി കെജ്രിവാള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം നടന്ന ആദ്യ പൊതു പരിപാടിയിലാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്.
ആം ആദ്മി പാര്‍ട്ടി മികച്ച ഭരണം കാഴ്ചവെക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സ്വന്തം കുട്ടികള്‍ പോലും സൗജന്യ വൈ ഫൈ യ്ക്ക് വേണ്ടി ആഗ്രഹിക്കുമ്പോള്‍ അക്കാര്യം നടപ്പില്‍ വരുത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ സംവിധാനം വരുത്താന്‍ സര്‍ക്കാരിന് ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് കെജ്രിവാള്‍ പറഞ്ഞു.
വൈഫൈയ്ക്ക് പുറമേ വെള്ളം വൈദ്യൂതി കാര്യത്തിലും ഡല്‍ഹി മുഖ്യമന്ത്രി തന്റെ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. 20 കിലോ ലിറ്റര്‍ വെള്ളവും വൈദ്യൂതി 50 ശതമാനം സബ്‌സീഡിയിലും നല്‍കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ പ്രാഥമിക രൂപമാണ് ഇപ്പോള്‍ ആപ് തയ്യാറാക്കിയിട്ടുള്ളത്. അധികാരത്തില്‍ എത്തിയാല്‍ ശക്തമായ പോരാട്ടം അഴിമതിക്കെതിരേ നടത്തുമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയ ആപ്പ് അഴിമതി വിരുദ്ധ ഹെല്‍പ്പ്‌ലൈന്‍ അവതരിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കുറവ് സംസാരത്തിലും കൂടുതല്‍ ജോലിയിലുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. അഴിമതിക്കും നാണ്യച്ചുരുക്കത്തിനും എതിരേ നിശ്ചയദാര്‍ഡ്യ ത്തോടെ പോരാടുമെന്ന് കെജ്രിവാള്‍ ആവര്‍ത്തിച്ചു. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി വാഗ്ദാനങ്ങള്‍ ചെയ്തു തീര്‍ക്കാനായി ഈ സര്‍ക്കാര്‍ ശ്രമിക്കുമെന്ന സൂചനകളും അദ്ദേഹം നല്‍കി.
അതേസമയം വൈഫൈ സംവിധാനം ഒരുക്കിയാലും അത് പരിധിയില്ലാത്ത സേവനം ആയിരിക്കില്ലെന്നാണ് സൂചനകള്‍. ഓരോ യൂസറിനും സൗജന്യ വൈ ഫൈ സംവിധാനം നല്‍കിയാലും ചിലപ്പോള്‍ അത് ദിവസം ഒന്നര മണിക്കൂറാക്കി നിജപ്പെടുത്തിയേക്കാമെന്നും ഡൗണ്‍ലോഡിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും എന്നാണ് ആംആദ്മിപാര്‍ട്ടി അംഗങ്ങള്‍ പറയുന്നത്. ഭരണം പിടിക്കാന്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയ പാര്‍ട്ടിക്ക് അവ നടപ്പില്‍ വരുത്താന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (3 minutes ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (8 minutes ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (33 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (49 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (57 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (2 hours ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends