Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മതം മാറിയവര്‍ തിരിച്ചുവന്നാല്‍ പട്ടിക ജാതി സംവരണം നല്‍കണമെന്ന് സുപ്രീം കോടതി: ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി

26 FEBRUARY 2015 11:46 AM IST
മലയാളി വാര്‍ത്ത.

തലമുറകള്‍ക്ക് മുമ്പ് പട്ടിക ജാതിയില്‍ നിന്ന് മതം മാറിയവരുടെ പരമ്പരയില്‍പ്പെട്ടവര്‍ തിരിച്ച് വരുമ്പോള്‍ അവരുടെ സമുദായം സ്വാഗതം ചെയ്താല്‍ പട്ടിക ജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പട്ടികജാതി സംവരണത്തിലൂടെ മലബാര്‍ സിമന്റ്‌സില്‍ നേടിയ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ കെ.പി. മനു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി പുറപ്പെടുവിച്ചത്. എട്ടാഴ്ചക്കകം മനുവിനെ സര്‍വീസില്‍ തിരികെയെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. സര്‍വീസിന് പുറത്ത് നിന്ന കാലത്തെ 75 ശതമാനം ശമ്പളവും സീനിയോറിറ്റി അനുസരിച്ചുള്ള ആനുകൂല്യങ്ങളും നല്‍കണം.
മതം മാറിയ വ്യക്തിയുടെ ജാതി സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന സമുദായം ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതാണോ, പൂര്‍വികരുടെ സമുദായത്തിലേക്ക് തന്നെയാണോ പുതുതായി പുനര്‍ മതപരിവര്‍ത്തനം നടത്തുന്ന ആള്‍ മടങ്ങിയത്, പഴയ സമുദായം മടങ്ങി വരുന്നവരെ സ്വീകരിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും കണക്കിലെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. പുലയര്‍ സമുദായത്തില്‍പ്പെട്ട മനുവിന്റെ പൂര്‍വീകര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മാറിയിരുന്നു. 1960ല്‍ ജനിച്ച എന്ന മനുവിന്റെ ആദ്യ പേര് കെ.പി. ജോണ്‍ എന്നായിരുന്നു. 1984ലാണ് ഇയാള്‍ മതം മാറി മനു എന്ന പേര് സ്വീകരിച്ചത്.
അഖില ഭാരത അയ്യപ്പ സേവാ സംഘമാണ് ഇയാളെ ജാതിയില്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. തുടര്‍ന്ന് തഹസില്‍ദാറും ജാതി സര്‍ട്ടിഫിക്കേറ്റ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മലബാര്‍ സിമന്റ്‌സില്‍ മനു നിയമനം നേടിയത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് എസ്. ശ്രീകുമാര്‍ മേനോന്‍ എന്നയാള്‍ നല്‍കിയ പരാതി പരിഗണിച്ച സ്‌ക്രൂട്ടിനി കമ്മിറ്റി മനു പട്ടികജാതി വിഭാഗകാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇത് ഹൈക്കോടതിയും ശരിവച്ചു. ശമ്പളം ഇനത്തില്‍ മനു കൈപ്പറ്റിയ 15 ലക്ഷം രൂപ തിരിച്ചടയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് മനു സുപ്രീം കോടതിയെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (4 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (9 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends