Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധം; പിണറായിക്കെതിരെ പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതിയുമായി ബി.ജെ.പി; ഇന്ന് രാവിലെ 11ന് പാർലമെന്റ് മന്ദിരത്തിലാണ് സമിതി യോഗം ചേരുന്നത്; രാജ്യസഭാംഗമായ ജി.വി.എൽ നരസിംഹറാവു ആണ് ഇക്കാര്യത്തിൽ പരാതി നൽകിയത് ; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്നും നിയമത്തിനെതിരായ പ്രമേയവും ചർച്ചകളും നിയമസഭാ രേഖകളിൽ നിന്ന് നീക്കണമെന്നുമാണ് നരസിംഹറാവുവിന്റെ ആവശ്യം

03 JANUARY 2020 07:47 AM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

പൗരത്വ ഭേദഗതിബില്ലി നെതിരെയുള്ള പ്രമേയം നിയമസഭയിൽ പാസ്സാക്കിയത് മുതൽ കേരളത്തിലെയും ദേശീയ തലത്തിലെയും ഒരു പ്രധാന ചർച്ച വിഷയമായിരുന്നു അത്. മുഖ്യധാര മാധ്യമങ്ങളടക്കം കേരളം മുഖ്യ മന്ത്രിയുടെ ഈ നടപടിയെ പ്രശംസിച്ചു മുന്നോട്ടു വന്നിരുന്നു.എന്ത് തന്നെ സംഭവിച്ചാലും കേരളത്തിൽ പൗരത്വ ബില് നടപ്പിലാക്കില്ലെന്നു ബിജെപി ഒഴികെയുള്ള ഭരണ പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടായാണ് നിലപാട് സ്വീകരിച്ചത്.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ബി.ജെ.പി എത്തിയിരിക്കുകയാണ് ഇപ്പോൾ. പ്രമേയത്തെ തുടക്കം മുതൽ തന്നെ ബിജെപി എതിർത്തി രുന്നു. മാത്രമല്ല ശക്തമായ വിമർശനവും ഉന്നയിച്ചിരുന്നു .ഈ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടു പോകാൻ ബിജെപി യുടെ തീരുമാനം. ഇന്നു ചേരുന്ന പാർലമെന്റ് പ്രിവിലേജ് സമിതി യോഗത്തിൽ പിണറായി വിജയനെതിരായ അവകാശലംഘന പരാതി ബി.ജെ.പി ഉന്നയിക്കും. നിയമസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരായ പ്രമേയത്തിലാണ് ബി.ജെ.പി പരാതി നൽകിയിരിക്കുന്നത് .സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നാണു ബി.ജെ.പിയുടെ ആരോപണം.

ഇന്ന് രാവിലെ 11ന് പാർലമെന്റ് മന്ദിരത്തിലാണ് സമിതി യോഗം ചേരുന്നത്. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്ന് ആണ് ബി.ജെ.പിയുടെ ആരോപണം. രാജ്യസഭാംഗമായ ജി.വി.എൽ നരസിംഹറാവു ആണ് ഇക്കാര്യത്തിൽ പരാതി നൽകിയത് . മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്നും നിയമത്തിനെതിരായ പ്രമേയവും ചർച്ചകളും നിയമസഭാ രേഖകളിൽ നിന്ന് നീക്കണമെന്നുമാണ് നരസിംഹറാവുവിന്റെ ആവശ്യം.

പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ രാജ്യത്തെ ഒരു നിയമ സഭയ്ക്കും അധികാരമില്ലെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ യോഗത്തിന്റെ അജണ്ട നേരത്തെ നിശ്ചയിച്ചതാണ് എങ്കിലും മുഖ്യമന്ത്രിക്കെതിരായ പരാതി കൂടി പരിഗണിക്കണമെന്നാണ് ബി.ജെ.പി നിലപാട് . രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷ് അധ്യക്ഷനായ കമ്മിറ്റിയിൽ ബി.ജെ.പിക്ക് നാലും കോൺഗ്രസിന് രണ്ടും ഡി.എം.കെ, എ.ഐ.ഡി.എം.കെ, ബി.ജെ.ഡി എന്ന കക്ഷികളുടെ ഓരോ അംഗങ്ങളും ഉണ്ട്.

കേരളവും കെന്ദ്രവും ശക്തമായ നിലപാടുകളും വാവാക് പോരുകളുമായി മുന്നോട്ടുപോകുമ്പോൾ എന്താവും ഇനിയുള്ള ക്ലൈമാക്സ് എന്ന ആകാംക്ഷയിലാണ് പൊതുജനം.മതാടിസ്ഥാനത്തിലുള്ള അവേർതിരിവിൻറെ അംഗീകരിക്കില്ലെന്ന വാശിയിൽ കേരളമടക്കമുള്ള കുറച്ചു സംസ്ഥാനങ്ങളും പൗരത്വ ബില് നടപ്പാക്കിയേ തീരു എന്ന വാശിയിൽ കേന്ദ്രവും. ഈ സാഹചര്യത്തിലുള്ള ബിജെപിയുടെ ഈ നടപടി എന്ത് രാഷ്ട്രീയ മാന മാണ് സൃഷ്ടിക്കുക എന്നതും നിർണായകമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (13 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (18 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (22 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (28 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (38 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (47 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

Malayali Vartha Recommends