തേജസ് യുദ്ധവിമാനത്തിന്റെ നാവിക വകഭേദം ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ ഇറക്കി വിജയകരമായി പരീക്ഷണം
തേജസ് യുദ്ധവിമാനത്തിന്റെ നാവിക വകഭേദം ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ ഇറക്കി വിജയകരമായി പരീക്ഷണം നടത്തി. തേജസിന്റെ ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിമാനവാഹിനി കപ്പലില്‍ ഇറക്കുകയും പിന്നീട് പറന്നുയരുകയും ചെയ്തതത്.
കരയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയതിന് ശേഷമാണ് എയ്റോനോട്ടിക്കല്‍ ഡെവലംപ്മന്റെ് ഏജന്‍സി തേജസിനെ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ ഇറക്കിയത്. രാവിലെ 10.02നായിരുന്നു ചരിത്രമുഹൂര്‍ത്തം പിറന്നത്.
"
https://www.facebook.com/Malayalivartha