Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

നുഴഞ്ഞുകയറ്റ സാധ്യതയുണ്ട്; ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ മുന്നറിയിപ്പ്

11 JANUARY 2020 02:50 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ മുന്നറിയിപ്പ്. നുഴഞ്ഞുകയറ്റ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്. ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) യോഗം കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കശ്മീരിൽ വീണ്ടും പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സുരക്ഷാ ഏജൻസികൾ നൽകിയിരിക്കുന്നത്. കള്ളപ്പണത്തിന്റെയും ഭീകരവാദ ഫണ്ടിങ്ങിന്റെയും പേരിൽ എഫ്എടിഎഫ് ഗ്രേ പട്ടികയിൽ പാക്കിസ്ഥാൻ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണു സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്.

പരിശീലനം നൽകിയ ഭീകരന്മാരെ അഫ്ഗാനിസ്ഥാനിൽനിന്നും ഇന്ത്യയിലെത്തിക്കാനാണു പുതിയ നീക്കം ഉണ്ടാകുക. മാര്‍ച്ചോടെ അഫ്ഗാനില്‍നിന്നുള്ള ഭീകരർ ഇന്ത്യയിലേക്കെത്താൻ ശ്രമിക്കുമെന്ന വിവരങ്ങളും കിട്ടുന്നു. ജമ്മു കശ്മീരിനു പുറമേ പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലൂടെയും നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (45 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (57 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends