Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബലാത്സംഗത്തിനിരയായി ആശുപത്രിക്കിടക്കയിൽ മരണം; മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ വന്നപ്പോൾ അന്ത്യകർമ്മം നടത്തി പോലീസുകാർ

11 JANUARY 2020 05:44 PM IST
മലയാളി വാര്‍ത്ത

ബലാത്സംഗത്തിനിരയായി ആശുപത്രിയിൽ ചികിൽസയിലായിരുന്ന പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലാതെ ആയതോടെ എല്ലാ ഉപചാരങ്ങളോടും കൂടി അന്ത്യ കർമ്മങ്ങൾ നടത്തി ആഗ്ര പൊലീസ് ഇപ്പോൾ കയ്യടി നേടിയിരിക്കുകയാണ്. പെൺകുട്ടിയെ കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാതാകുകയും മൃതദേഹം അ‍‍ജ്ഞാതമായി തുടരുകയും ചെയ്തതോടെ ശവസംസ്കാര ചടങ്ങുകൾ പൊലീസ് തന്നെ നടത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇതേതുടർന്ന് ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്.

അതേസമയം ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ഹിന്ദു ആചാരപ്രകാരമുള്ള 'ഭോജ്' അടക്കമുള്ളവ പൊലീസുകാർ നടത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ ഈ പ്രവൃത്തി മാതൃകാപരമാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ ഈ പ്രവൃത്തിയെ അഭിനന്ദിച്ചതായും പൊലീസ് സൂപ്രണ്ട് ബോട്രെ രോഹൻ പ്രമോദ് മാധ്യമങ്ങളോട് പറയുകയുണ്ടായി.

അതോടൊപ്പം തന്നെ ഇരയുടെ മൃതദേഹം ആരും അവകാശപ്പെടാതിരുന്നപ്പോൾ, പോലീസ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം അന്ത്യകർമങ്ങൾ നടത്തുകയാണ് ചെയ്തത്. ഒപ്പം ഇത് പ്രശംസനീയമാണ്. ഇത്തരം നടപടികൾ പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാക്കുമെന്നും എസ്‌പി പറയുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (8 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (29 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (33 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (43 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (48 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (51 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends