Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

മോദി കേരളത്തിലേയ്‌ക്കോ; സെന്‍സസ് ചോദ്യാവലിയിലെ 2 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടെന്നു ജനങ്ങളോട് ആവശ്യപ്പെടാനുള്ള മന്ത്രിസഭാതീരുമാനം നിയമക്കുരുക്കായി മാറിയേക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക

21 JANUARY 2020 03:18 PM IST
മലയാളി വാര്‍ത്ത

സെന്‍സസ് ചോദ്യാവലിയിലെ 2 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടെന്നു ജനങ്ങളോട് ആവശ്യപ്പെടാനുള്ള മന്ത്രിസഭാതീരുമാനം നിയമക്കുരുക്കായി മാറിയേക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക. സര്‍ക്കാര്‍ തീരുമാനം കേന്ദ്ര സെന്‍സസ് നിയമത്തെ വെല്ലുവിളിക്കുന്നതാണെന്ന ആരോപണം ഉയരാം. രണ്ട് ചോദ്യങ്ങള്‍ക്കു മാത്രം മറുപടി നല്‌കേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദേശം എത്രമാത്രം പ്രായോഗികമാകുമെന്ന സംശയവുമുണ്ട്.

സെന്‍സസില്‍ ജനനതീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ച് പുതുതായി ഉള്‍പ്പെടുത്തിയ രണ്ട് ചോദ്യങ്ങളും ഒഴിവാക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. പൗരത്വനിയമവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനമെങ്കിലും നിയമക്കുരുക്കായി മാറിയേക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയായി പറയുന്നത്. സെന്‍സസ് നിയമപ്രകാരം കേന്ദ്രസര്‍ക്കാരിനാണ് സെന്‍സസ് നടത്തുന്നതിനുള്ള പൂര്‍ണ അധികാരം. സെന്‍സസിനായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. അതിനായി സംസ്ഥാനത്ത് സെന്‍സസ് ഡയറക്ടറും ഡയറക്ടേറ്റുമുണ്ട്. പൊതുഭരണവകുപ്പിനാണ് സെന്‍സസ് നടത്തിപ്പിന്റെ മുഖ്യചുമതല.

സെന്‍സസ് ചോദ്യാവലിയിലെ മുഴുവന്‍ വിവരങ്ങളും ചോദിക്കേണ്ട ചുമതല ഇതിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുണ്ട്. വിവരങ്ങള്‍ എല്ലാം നല്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, വിവരങ്ങള്‍ നല്‍കിയില്ലെങ്കിലുള്ള നടപടികളെക്കുറിച്ച് നിയമത്തില്‍ പറഞ്ഞിട്ടില്ല. ഇത് നിയമപോരാട്ടത്തിലേയ്ക്കു നീങ്ങാനുള്ള സാധ്യതയുമുണ്ട്. സെന്‍സസ് നടപടികള്‍ സ്തംഭിച്ചാല്‍ കേരളത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് വിഹിതം ഉള്‍പ്പെടെയുള്ളവയെ പ്രതികൂലമായി ബാധിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (8 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (17 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (26 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (30 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (36 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (45 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (51 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends