അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു...വിമാനത്തിൽ 83 യാത്രക്കാർ ഉണ്ടായിരുന്നു
അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു. വിമാനത്തിൽ 83 യാത്രക്കാർ ഉണ്ടായിരുന്നു ..താലിബാൻ നിയന്ത്രണത്തിലുള്ള ഗസ്നി പ്രവിശ്യയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ
ഏരിയാന അഫ്ഗാൻ എയർലൈൻസിന്റെ ബോയിങ് 737-400 വിമാനമാണ് തകർന്നുവീണത്. 80ൽ അധികം യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.15 നാണു അപകടമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha